Punnara Poomuthe ...
Movie | Onnum Onnum Pathinonnu (1988) |
Movie Director | Ravi Gupthan |
Lyrics | Devadas |
Music | Raveendran |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on December 23, 2009 aaro araaro..... punnaara poomuthe punnellin poonkarale kanninum karalinum imbathene aarambakkaniyalle aattappoonkiliyalle punnaarapoomone urangurangu ninavinte padivaathil thuranu njan ninakkayi mohabathin manideepam koluthivechu nerinte porulaale niramulla kanavaale chelilen sulthaanay nadanneedenam mazhavillin veetteennu manimuthu kadam vaangi thalirkkayyilaniyuvaan mothiram theerkkam usirulla nenchayi ulayaatha manassayi othukkathil arumayay valarnnidenam ---------------------------------- Added by devi pillai on December 23, 2009 ആരോ ... ആരാരോ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ കണ്ണിനും കരളിനും ഇമ്പത്തേനെ ആരംഭക്കനിയല്ലേ ആറ്റപ്പൂങ്കിളിയല്ലേ പുന്നാരപ്പൂമുത്തേ ഉറങ്ങുറങ്ങു നിനവിന്റെ പടിവാതില്‍ തുറന്നു ഞാന്‍ നിനക്കായി മൊഹബ്ബത്തിന്‍ മണിദീപം കൊളുത്തിവെച്ചു നേരിന്റെ പൊരുളാലെ നിറമുള്ള കനവാലേ ചേലിലെന്‍ സുല്‍ത്താനായ് നടന്നീടേണം മഴവില്ലിന്‍ വീട്ടീന്ന് മണിമുത്തു കടം വാങ്ങി തളിര്‍ക്കയ്യിലണിയുവാന്‍ മോതിരം തീര്‍ക്കാം ഉശിരുള്ള നെഞ്ചായി ഉലയാത്ത മനസ്സായി ഒതുക്കത്തില്‍ അരുമയായ് വളര്‍ന്നീടേണം |
Other Songs in this movie
- Mazha Mazha
- Singer : Sunanda | Lyrics : Devadas | Music : Raveendran
- Soundarya Saaramo Nee
- Singer : P Jayachandran, Lathika | Lyrics : Devadas | Music : Raveendran
- Poovanitheril
- Singer : Alice Unnikrishnan | Lyrics : Devadas | Music : Raveendran