View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുന്നാര പൂമുത്തെ ...

ചിത്രംഒന്നും ഒന്നും പതിനൊന്ന് (1988)
ചലച്ചിത്ര സംവിധാനംരവി ഗുപ്തന്‍
ഗാനരചനദേവദാസ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on December 23, 2009
aaro araaro..... 

punnaara poomuthe punnellin poonkarale
kanninum karalinum imbathene
aarambakkaniyalle aattappoonkiliyalle
punnaarapoomone urangurangu

ninavinte padivaathil thuranu njan ninakkayi
mohabathin manideepam koluthivechu
nerinte porulaale niramulla kanavaale
chelilen sulthaanay nadanneedenam

mazhavillin veetteennu manimuthu kadam vaangi
thalirkkayyilaniyuvaan mothiram theerkkam
usirulla nenchayi ulayaatha manassayi
othukkathil arumayay valarnnidenam


----------------------------------

Added by devi pillai on December 23, 2009
ആരോ ... ആരാരോ

പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ
കണ്ണിനും കരളിനും ഇമ്പത്തേനെ
ആരംഭക്കനിയല്ലേ ആറ്റപ്പൂങ്കിളിയല്ലേ
പുന്നാരപ്പൂമുത്തേ ഉറങ്ങുറങ്ങു

നിനവിന്റെ പടിവാതില്‍ തുറന്നു ഞാന്‍ നിനക്കായി
മൊഹബ്ബത്തിന്‍ മണിദീപം കൊളുത്തിവെച്ചു
നേരിന്റെ പൊരുളാലെ നിറമുള്ള കനവാലേ
ചേലിലെന്‍ സുല്‍ത്താനായ് നടന്നീടേണം

മഴവില്ലിന്‍ വീട്ടീന്ന് മണിമുത്തു കടം വാങ്ങി
തളിര്‍ക്കയ്യിലണിയുവാന്‍ മോതിരം തീര്‍ക്കാം
ഉശിരുള്ള നെഞ്ചായി ഉലയാത്ത മനസ്സായി
ഒതുക്കത്തില്‍ അരുമയായ് വളര്‍ന്നീടേണം



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴ മഴ
ആലാപനം : സുനന്ദ   |   രചന : ദേവദാസ്   |   സംഗീതം : രവീന്ദ്രന്‍
ദേവദാസ്
ആലാപനം : പി ജയചന്ദ്രൻ, ലതിക   |   രചന : ദേവദാസ്   |   സംഗീതം : രവീന്ദ്രന്‍
പൂവണിത്തേരില്‍
ആലാപനം : ആലീസ് ഉണ്ണികൃഷ്ണൻ   |   രചന : ദേവദാസ്   |   സംഗീതം : രവീന്ദ്രന്‍