ഏകാന്തതേ നീയും അനുരാഗിയാണോ ...
ചിത്രം | അനുരാഗി (1988) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഗംഗൈ അമരന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Susie on December 22, 2009 ഏകാന്തതേ നീയും അനുരഗിയാണോ ദാവാഗ്നിയാണോ ചൊരിയും തുഷാരം വിചിത്രം മോഹമേ വിശാലം നിന്‍ വീഥി പൂങ്കാറ്റെ കവിത ഇത് കേള്‍ക്കാമോ പോയി നീയാ ചെവിയിലിത് മൂളാമോ രാഗാര്‍ദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ സ്വര്‍ഗീയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ വരാമോ ഇന്നെന്റെ മൌനം മൊഴി മലരായി വാചാലം (ഏകാന്തതേ) കാന്താരം അഴകിന്‍ ഒരു കേതാരം വാഴ് വെന്നും ഇവിടെ ഒരു കല്‍ഹാരം ഋതുഭേദം ഇല്ലാതെ എന്നും വസന്തം ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം ഇന്നെന്റെ ഗാനം ലയനദി ഇത് നീരാടി (ഏകാന്തതേ ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Ekaanthathe neeyum anuraagiyaano daavaagniyaano choriyum thushaaram vichithram mohame vishaalam nin veedhi ekaanthathe neeyum anuraagiyaano daavaagniyaano choriyum thushaaram poonkaatte kavitha ithu kelkkaamo poy neeyaa cheviyilithu moolaamo raagaardra gaanangal peyyaan varaamo swargeeya swapnangal neyyaan varaamo innente maunam mozhi malaraay vaachaalam (ekaanthathe ....) kaanthaaram azhakinoru kethaaram vaazhvennum ivide oru kalhaaram rithubhedamillaathe ennum vasantham dinaraathramillaathe shaantham hridantham innente gaanam layanadiyil neeraadi... (ekaanthathe ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു വസന്തം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- ഉടലിവിടെ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- രഞ്ജിനി രാഗമാണോ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- ഹേയ് ചാരുഹാസിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- ഏകാന്തതേ നീയും (F)
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍