

ഉടലിവിടെ ...
ചിത്രം | അനുരാഗി (1988) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഗംഗൈ അമരന്‍ |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Kalyani on January 6, 2011 ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം കാളിദാസമേഘമേ..ദൂതു പോയ്‌വരുമോ ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം.... ഒരു തുടം തേനരുളി വന്നണഞ്ഞഗായകാ ഒരു കുടം തീയരുളി പോയ്‌മറഞ്ഞനായകാ ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ മുത്തുമണിക്കണ്ണീര്‍പ്പൂക്കള്‍ മാറില്‍ ചൂടാന്‍ പൊന്‍തേരിലേറിവരൂ.... ഉടലിവിടെ എന്‍ ഉയിരവിടെ മധുമധുരം ഈ മദനശരം.... എന്‍ കരളിന്നൾത്താരയില്‍ നീ കൊളുത്തി മെഴുകുതിരി എങ്ങിനെ ഞാനിനിമറക്കും നിന്‍ ചൊടിയില്‍ വിടര്‍ന്നചിരി ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാന്‍ ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാന്‍ ലില്ലിപൂത്ത തീരങ്ങളില്‍ ലല്ലലം പാടാന്‍ നീയിനിയെന്നു വരും..... (ഉടലിവിടെ......) ---------------------------------- Added by Kalyani on January 6, 2011 Udalivide en uyiravide.. madhu madhuram ee madana sharam.. kaalidaasameghame..doothu poyvarumo.. udalivide en uyiravide.. madhu madhuram ee madana sharam.. oru thudam thenaruli vannananja gaayakaa oru kudam theeyaruli poymaranja naayakaa iniyumen vaadiyil vannanayumo iniyumen vaadiyil vannanayumo muthumanikkanneerppookkal maaril choodaan pontherilerivaruu.... udalivide en uyiravide.. madhu madhuram ee madana sharam.. en karalinnalthaarayil nee koluthi mezhukuthiri engine njaaninimarakkum nin chodiyil vidarnna chiri ini ninte geethiyil ennaliyum njaan... ini ninte geethiyil ennaliyum njaan... lillypootha theerangalil lallalalam paadaan neeyiniyennu varum..... (udalivide......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു വസന്തം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- ഏകാന്തതേ നീയും അനുരാഗിയാണോ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- രഞ്ജിനി രാഗമാണോ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- ഹേയ് ചാരുഹാസിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍
- ഏകാന്തതേ നീയും (F)
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗംഗൈ അമരന്‍