Firdausil Adukkumpol ...
Movie | 1921 (1988) |
Movie Director | IV Sasi |
Lyrics | VA Khader |
Music | Shyam |
Singers | Noushad, Vilayil Valsala |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2011 ഫിർദൗസിൽ അടുക്കുമ്പോൾ കത്തിയുദിത്തൊരു ചിത്തിരമുത്തൊളി വദനത്താൽ എതിരേൽക്കും തരുണി ഹൂറി പതറാത്ത പുഞ്ചിരി കാട്ടി തങ്കമിലിങ്കിടും ചെങ്കതിർ തൊങ്കിലെ മദനത്തേൻ ഒലിക്കുന്ന തരുണി ഹൂറി പട്ടില ബാസു തരിച്ചു ഞൊറിഞ്ഞേ പത്തര മാറ്റലിക്കത്തു ചമഞ്ഞേ (2) ചിത്തിരത്തോടകൾ ചേലിലണിഞ്ഞേ ചമഞ്ഞെത്തും സമയത്തിൽ ഏശിടും വാസന വീശിയും ഘോഷമെൽ ജന്നാത്തിൽ അംബറും മിസ്സും നറുംകസ്തൂരി ചിരി തൂകും വദനത്തിൽ നല്ലരി പല്ലുകൾ മുല്ല തൻ അല്ലികൾ നിരയായി നിരത്തിയ ഇദം തൊങ്കേറീ കാതളം പോൽ നിറമേറിയ മോറും കാഴ്ചയിൽ പൊങ്ങിയ കൊങ്കകൾ മാറും (2) കാഞ്ചനപ്പൂങ്കുയിൽ കൂജനം കൂറും കിന്നാരക്കനൽമിഴി വട്ടമിൽ പോട്ടിന മട്ടമേ കാട്ടിയും പുന്നാരം വിതറുന്ന തരുണീ ഹൂറി കണ്ടാലോ അജബാലേ മുത്തിമണത്തു അണൈത്തു പിടിത്ത് അണിയോളം മണം കൊള്ളാൻ കൊതിക്കും ഹൂറി (ഫിർദൗസിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2011 Firdousil adukkumpol kathiyudithoru chithira mutholi vadanathaal ethirelkkum tharuni hoori patharaatha punchiri kaatti thankamilankidum chenkathir thonkile madanathen olikkunna tharuni hoori pattila baasu tharichu njorinje pathara maattalikkathu chamanje chithirathodakal chelilaninje chamanjethum samayathil eshidum vaasana veeshiyum ghoshamel jannaathil ambarum missum narum kasthoori chiri thookum vadanathil nallari pallukal mulla than allikal nirayaayi nirathiya idam thonkeri kaathalam pol nirameriya morum kaashchayil pongiya konkakal maarum kaanchana poonkuyil koojanam koorum kinnaara kanalmizhi vattamil pottina mattame kaattiyum punnaaram vitharunna tharuni hoori kandaalo ajabaale muthi manathu anaithu pidithu aniyolam manam kollaan kothikkum hoori (firdausil..) |
Other Songs in this movie
- Muthunava Rathnamukham
- Singer : Noushad | Lyrics : Moinkutty Vaidyar | Music : Shyam
- Vande Maatharam
- Singer : KS Chithra, Chorus | Lyrics : Bankim Chandra Chatterji | Music : Shyam
- Manathu Maaran [Bit]
- Singer : Noushad | Lyrics : Moinkutty Vaidyar | Music : Shyam
- Dheerasameere Yamunaatheere
- Singer : KS Chithra | Lyrics : | Music : Shyam