View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഫിര്‍ദൗസില്‍ അടുക്കുമ്പോള്‍ ...

ചിത്രം1921 (1988)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനവി എ ഖാദര്‍
സംഗീതംശ്യാം
ആലാപനംനൗഷാദ്‌, വിളയില്‍ വല്‍സല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2011
 
ഫിർദൗസിൽ അടുക്കുമ്പോൾ കത്തിയുദിത്തൊരു ചിത്തിരമുത്തൊളി
വദനത്താൽ എതിരേൽക്കും തരുണി ഹൂറി
പതറാത്ത പുഞ്ചിരി കാട്ടി തങ്കമിലിങ്കിടും ചെങ്കതിർ തൊങ്കിലെ
മദനത്തേൻ ഒലിക്കുന്ന തരുണി ഹൂറി

പട്ടില ബാസു തരിച്ചു ഞൊറിഞ്ഞേ
പത്തര മാറ്റലിക്കത്തു ചമഞ്ഞേ (2)
ചിത്തിരത്തോടകൾ ചേലിലണിഞ്ഞേ
ചമഞ്ഞെത്തും സമയത്തിൽ
ഏശിടും വാസന വീശിയും ഘോഷമെൽ
ജന്നാത്തിൽ അംബറും മിസ്സും നറുംകസ്തൂരി
ചിരി തൂകും വദനത്തിൽ നല്ലരി പല്ലുകൾ മുല്ല തൻ അല്ലികൾ
നിരയായി നിരത്തിയ ഇദം തൊങ്കേറീ

കാതളം പോൽ നിറമേറിയ മോറും
കാഴ്ചയിൽ പൊങ്ങിയ കൊങ്കകൾ മാറും (2)
കാഞ്ചനപ്പൂങ്കുയിൽ കൂജനം കൂറും
കിന്നാരക്കനൽമിഴി വട്ടമിൽ പോട്ടിന മട്ടമേ കാട്ടിയും
പുന്നാരം വിതറുന്ന തരുണീ ഹൂറി
കണ്ടാലോ അജബാലേ മുത്തിമണത്തു അണൈത്തു പിടിത്ത്
അണിയോളം മണം കൊള്ളാൻ കൊതിക്കും ഹൂറി
(ഫിർദൗസിൽ...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2011
 Firdousil adukkumpol kathiyudithoru chithira mutholi
vadanathaal ethirelkkum tharuni hoori
patharaatha punchiri kaatti thankamilankidum chenkathir thonkile
madanathen olikkunna tharuni hoori

pattila baasu tharichu njorinje
pathara maattalikkathu chamanje
chithirathodakal chelilaninje
chamanjethum samayathil
eshidum vaasana veeshiyum ghoshamel
jannaathil ambarum missum narum kasthoori
chiri thookum vadanathil nallari pallukal mulla than allikal
nirayaayi nirathiya idam thonkeri

kaathalam pol nirameriya morum
kaashchayil pongiya konkakal maarum
kaanchana poonkuyil koojanam koorum
kinnaara kanalmizhi vattamil pottina mattame kaattiyum
punnaaram vitharunna tharuni hoori
kandaalo ajabaale muthi manathu anaithu pidithu
aniyolam manam kollaan kothikkum hoori
(firdausil..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുനവ രത്നമുഖം
ആലാപനം : നൗഷാദ്‌   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ശ്യാം
വന്ദേ മാതരം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി   |   സംഗീതം : ശ്യാം
മണത്ത് മാരന്‍ [Bit]
ആലാപനം : നൗഷാദ്‌   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : ശ്യാം
ധീരസമീരേ യമുനാതീരേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : ശ്യാം