Manasse Shaanthamaaku ...
Movie | Aalilakkuruvikal (1988) |
Movie Director | SL Puram Anand |
Lyrics | Bichu Thirumala |
Music | Mohan Sithara |
Singers | G Venugopal |
Lyrics
Lyrics submitted by: Jija Subramanian Manasse shaanthamaakoo ushassum pookkalum nabhassum veendumunarum Manasse shaanthamaakoo Inaye pirinja kadanam idanenchilenthi alayum kuruvee poonkuruvee ee raathri kazhiyaaraay oh.. Manasse shaanthamaakoo Udayam vidarnna mizhikal ushassinte jaalakangal thurakkoo pon kathire venmeghaviri neetti oh.. Manasse shaanthamaakoo | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ മനസ്സേ ശാന്തമാകൂ മനസ്സേ ശാന്തമാകൂ (2) ഉഷസ്സും പൂക്കളും നഭസ്സും വീണ്ടുമുണരും മനസ്സേ ശാന്തമാകൂ (മനസ്സേ ശാന്തമാകൂ) ഇണയെ പിരിഞ്ഞ കദനം ഇടനെഞ്ചിലേന്തി അലയും (ഇണയെ ) കുരുവി പൂങ്കുരുവി ഈ രാത്രി കഴിയാറായി ഓ.. മനസ്സേ ശാന്തമാകൂ (2) ഉദയം വിടര്‍ന്ന മിഴികള്‍ ഉഷസ്സിന്റെ ജാലകങ്ങള്‍ (ഉദയം ) തുറക്കൂ പൊന്‍ കതിരേ വെണ്‍മേഘവിരി നീട്ടി ഓ.. (മനസ്സേ ശാന്തമാകൂ) |
Other Songs in this movie
- Aayiram Maunangalkkullil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Mohan Sithara
- Killedi Kolunthukal
- Singer : KS Chithra, G Venugopal, Chorus | Lyrics : Bichu Thirumala | Music : Mohan Sithara