View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുറ്റത്തു പൂക്കണ ...

ചിത്രംകുഞ്ഞാലിമരയ്ക്കാര്‍ (1967)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംപി ലീല

വരികള്‍

Added by Manu_മനു on August 18, 2009
മുറ്റത്തു പൂക്കണ മുല്ലത്തൊടിയില്
മുട്ടിച്ചെരിപ്പിന്റെ ചെത്തം കേട്ടപ്പോ
ഞെട്ടിപ്പിടഞ്ഞതെന്തേ ഖല്‍ബിലേ
കുട്ടിപ്പനങ്കിളിയേ (മുറ്റത്ത്)

പുത്തനിലഞ്ഞി പുത്തനിലഞ്ഞി
മുത്തുക്കുടകള്‍ പിടിച്ചില്ലേ
പൂമരക്കൊമ്പേ തൂമണം തിങ്ങും
ചാമരം വീശിക്കൊടുത്തില്ലേ (മുറ്റത്ത്)

പായസച്ചോറിന്നു വെയ്ക്കേണ്ടെ
പാലും പഴവുമൊരുക്കേണ്ടെ
പട്ടിന്റെ തട്ടമെടുക്കേണ്ടെ (മുറ്റത്ത്)

കസ്തൂരി ചേര്‍ത്ത കളിപ്പാക്കും കൂട്ടി ഞാന്‍
വെറ്റില നുള്ളിക്കൊടുക്കുമ്പോള്‍
മാരന്റെ കാതിലു മറ്റാരും കേള്‍ക്കാതെ
മാറ്റിത്തം വല്ലതും ചൊല്ലേണം (മുറ്റത്ത്)

----------------------------------

Added by devi pillai on January 14, 2010
 muttathu pookkana mullathodiyilu
mutticherippinte chetham kettappo
njettippidanjathenthe khalbile
kuttippanankiliye

puthanilanji puthanilanji
muthukkudakal pidichille
poomarakkombe thoomanam thingum
chaamaram veeshikkoduthille

paayasachorinu veykkende
paalum pazhavumorukkende
pattinte thattamedukkende

kasthoori chertha kalippakkum kootinjan
vettila nullikkodukkumpol
maarante kaathilu mattarum kaanathe
maattitham vallathum chollenam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദിക്കുന്ന സൂര്യനെ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എ കെ സുകുമാരന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഒരു മുല്ലപ്പൂമാലയുമായ്‌
ആലാപനം : പി ജയചന്ദ്രൻ, പ്രേമ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓലോലം കാവിലുള്ള
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
നീയില്ലാതാരുണ്ടഭയം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ആറ്റിനക്കരെ
ആലാപനം : പി ജയചന്ദ്രൻ, എ കെ സുകുമാരന്‍, എ പി കോമള, ബി വസന്ത, കെ പി ചന്ദ്രമോഹൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌