നീയില്ലാതാരുണ്ടഭയം ...
ചിത്രം | കുഞ്ഞാലിമരയ്ക്കാര്‍ (1967) |
ചലച്ചിത്ര സംവിധാനം | എസ് എസ് രാജൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by venu on October 13, 2009 നീയല്ലാതാരുണ്ടഭയം .. നീയല്ലാതാരുണ്ടഭയം - നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം തിരുവിളയനാട്ടെഴും മഹേശ്വരീ തവചരണപങ്കജം ആ...ആ.. തിരുവിളയനാട്ടെഴും മഹേശ്വരീ തവചരണപങ്കജം സമാശ്രയം (നീയല്ലാതാരുണ്ടഭയം) തീരാത്ത സംസാരനീരാഴി നീന്തി ഞങ്ങള്‍ നേരേതു നെറിയേതെന്നറിയാതെയുഴലുന്നു കരുണതന്‍ കരകാട്ടി വഴികാട്ടി തുണയ്ക്കേണം കരുണതന്‍ കരകാട്ടി വഴികാട്ടി തുണയ്ക്കേണം ഇരുളിങ്കല്‍ തിരിനീട്ടി ശുഭമെങ്ങുമണയ്ക്കേണം (നീയല്ലാതാരുണ്ടഭയം) ---------------------------------- Added by Susie on May 12, 2010 neeyallaathaarundabhayam... neeyallaathaarundabhayam nikhilaloka janani - amme neeyallaathaarundabhayam nikhilalokajanani - amme neeyallaathaarundabhayam thiruvilayanaattezhum maheshwaree thavacharanapankajam ...Aa... thiruvilayanaattezhum maheshwaree thavacharana pankajam samaashrayam (neeyallaathaaru) theeraatha samsaara neeraazhi neenthi njangal nerethu neriyethennariyaatheyuzhalunnu karunathan karakaatti vazhikaatti thunaykkenam karunathan karakaatti vazhikaatti thunaykkenam irulinkal thiri neetti shubhamengum anaykkenam (neeyallaathaaru) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉദിക്കുന്ന സൂര്യനെ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എ കെ സുകുമാരന്‍ | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഒരു മുല്ലപ്പൂമാലയുമായ്
- ആലാപനം : പി ജയചന്ദ്രൻ, പ്രേമ | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഓലോലം കാവിലുള്ള
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- മുറ്റത്തു പൂക്കണ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ആറ്റിനക്കരെ
- ആലാപനം : പി ജയചന്ദ്രൻ, എ കെ സുകുമാരന്‍, എ പി കോമള, ബി വസന്ത, കെ പി ചന്ദ്രമോഹൻ | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്