

ആറ്റിനക്കരെ ...
ചിത്രം | കുഞ്ഞാലിമരയ്ക്കാര്‍ (1967) |
ചലച്ചിത്ര സംവിധാനം | എസ് എസ് രാജൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | പി ജയചന്ദ്രൻ, എ കെ സുകുമാരന്‍, എ പി കോമള, ബി വസന്ത, കെ പി ചന്ദ്രമോഹൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 ആറ്റിനക്കരെയാരിക്കാണു അഞ്ചാം തീയതി കല്ല്യാണം കോട്ടയ്ക്കൽ കുന്നിന്മേലേ കൊട്ടു കേക്കണു കൊഴലു കേക്കണു (ആറ്റിനക്കരെ..) തെക്കു നിന്നു വടക്കോട്ടേക്കൊരു മക്കിക്കപ്പലു പോകുന്നേ കാറ്റുപായച്ചിറകും വീശി കൂറ്റൻ കപ്പലു പോകുന്നേ കൊയിലാണ്ടിപ്പുഴയിൽ കൂടി കളിവഞ്ചിപ്പള്ളയിലാകെ കിളിവാലൻ വെറ്റില കേറ്റി പതിനായിരമാളുകൾ വന്ന് (ആറ്റിനക്കരെ..) കോട്ടമറ്റു പറക്കും കപ്പലിലെന്തെല്ലാം ചരക്കുകളുണ്ട് കോട്ടയ്ക്കൽ കോട്ടയ്ക്കുള്ളൊരു തോക്കും വാളും കോപ്പുകളും വയനാടൻ മലയിൽ നിന്നും മയിലാഞ്ചിച്ചാക്കുകൾ വന്ന് മയ്യഴിച്ചന്തയിൽ നിന്നും നെയ്ച്ചോറിനു നെയ്യും വന്നു (ആറ്റിനക്കരെ..) നാട്ടിൽ നിന്നൊരു കല്യാണം മറുനാട്ടിലാകെ കല്യാണം നാടു കാക്കാൻ നമ്മുടെ തലവൻ കോട്ട കെട്ടിയ കല്യാണം (ആറ്റിനക്കരെ..) ---------------------------------- Added by devi pillai on December 24, 2010 aattinakkare aarikkaanu anchaam theeyathi kalyaanam? kottakkal kunnin mele kottu kekkanu koyalu kekkanu thekku ninnu vadakkottekkoru makkikkappalu pokunne kaattupaayachirakum veeshi koottan kappalu pokunne koyilaandippuzhayilkkoodi kalivanchippallayilaake kilivaalan vettila ketti pathinaayiramaalukal vannu kottamattu parakkum kappalilenthellaam charakkukalundu? kottakkal kottaykkulloru thokkum vaalum koppukalum vayanaadan malayil ninnum mailaanchi chaakkukal vannu mayyazhichanthayil ninnum neychorinu neyyum vannu naattilninnoru kalyaanam marunaattilaake kalyaanam naadukaakkaan nammude thalavan kottakettiya kalyaanam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉദിക്കുന്ന സൂര്യനെ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എ കെ സുകുമാരന്‍ | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഒരു മുല്ലപ്പൂമാലയുമായ്
- ആലാപനം : പി ജയചന്ദ്രൻ, പ്രേമ | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഓലോലം കാവിലുള്ള
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- മുറ്റത്തു പൂക്കണ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- നീയില്ലാതാരുണ്ടഭയം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്