View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിത്തൂമഞ്ഞുതുള്ളിയില്‍ ...

ചിത്രംഉത്സവപ്പിറ്റേന്ന് (1988)
ചലച്ചിത്ര സംവിധാനംഭരത് ഗോപി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Pulari thoomanju thulliyil
Punchiriyittu prapancham
Bhaaram thaangaan aruthaathe
Neermani veenudanju veenudanju
(Pulari...)

Mannineeran manassine
Maanam thottunarthee(2)
Veyiliin kaiyyil azhakolum
varnna chithrangal maanju
Varna chithrangal maanjoo
(Pulari...)

Kathi theernna pakalinte
pottum podiyum chaarthee(2)
Dukha smrithikalil ninnallo
Pulari pirakkunnu veendum
Pulari pirakkunnu veendum...
(Pulari ....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു(പുലരി)

മണ്ണിന്‍ ഈറന്‍ മനസ്സിനെ
മാനം തൊട്ടുണര്‍ത്തീ (2)
വെയിലിന്‍ കയ്യില്‍ അഴകോലും
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞു
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ
(പുലരി)

കത്തിത്തീര്‍ന്ന പകലിന്റെ
പൊട്ടും പൊടിയും ചാര്‍ത്തീ (2)
ദുഃഖസ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും
(പുലരി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവിതള്‍
ആലാപനം : പി മാധുരി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
പൂവിതള്‍ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
പന്തിരുചുറ്റും പച്ചോലപ്പന്തലിണക്കി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, ലതിക   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
ആത്തിന്തോ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, ലതിക   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
കിസലയ ശയനതലേ
ആലാപനം : സി എന്‍ ഉണ്ണികൃഷ്ണന്‍   |   രചന :   |   സംഗീതം : ജി ദേവരാജൻ