പൂവിതള്‍ ...
ചിത്രം | ഉത്സവപ്പിറ്റേന്ന് (1988) |
ചലച്ചിത്ര സംവിധാനം | ഭരത് ഗോപി |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Lyrics submitted by: Jija Subramanian Poovithal thooval thumbaale Poovithal thooval thumbaale maanasa sreelaka vaathilil neeyurummi Thooviya poompodiyum poonthenum purandoree Jeevitham amruthilum madhuram madhuram (Poovithal....) Ekaanthamaam.... Ekaanthamaam nin nimishangalil prema mookatha muzhakkum vachala bhavam (2) Padaraan kothikkum arimullayaay (2) palathanne thaliraay malaraay (2) Thaliraay malaraay (Poovithal...) Poonthein thariyo (2) njaali pazhamo thoovaathe thoovum kanneer kanamo (2) Uthiraathe uthirum nirmmaallyamaay (2) vilarumo thalarumo Viriyaathe vaadumo viriyaathe vaadumo (Poovithal...) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് പൂവിതള്‍ തൂവല്‍ തുമ്പാലേ... പൂവിതള്‍ തൂവല്‍ തുമ്പാലേ മാനസ ശ്രീലകവാതിലില്‍ നീയുരുമ്മി.. തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ ജീവിതം അമൃതിലും മധുരം മധുരം... ഏകാന്തമാം.... ഏകാന്തമാം നിന് നിമിഷങ്ങളില്‍ പ്രേമമൂകത മുഴക്കും വാചാലഭാവം പടരാന്‍ കൊതിക്കും അരിമുല്ലയായ്... പടരാന്‍ കൊതിക്കും അരിമുല്ലയായ് പരതുന്നെന്നേ തളിരായ് മലരായ് പരതുന്നെന്നേ തളിരായ് മലരായ്.. തളിരായ്....... മലരായ്.... പൂന്തേന്‍തരിയോ... പൂന്തേന്‍തരിയോ ഞാലിപ്പഴമോ തൂവാതെ തൂവും കണ്ണീര്‍ക്കണമോ ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ്... ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ് വിളറുമോ..... തളരുമോ.... വിരിയാതെ വാടുമോ.... വിരിയാതെ വാടുമോ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുലരിത്തൂമഞ്ഞുതുള്ളിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ
- പൂവിതള്‍ [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ
- പന്തിരുചുറ്റും പച്ചോലപ്പന്തലിണക്കി
- ആലാപനം : കെ ജെ യേശുദാസ്, കോറസ്, ലതിക | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ
- ആത്തിന്തോ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, ലതിക | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജി ദേവരാജൻ
- കിസലയ ശയനതലേ
- ആലാപനം : സി എന്‍ ഉണ്ണികൃഷ്ണന് | രചന : | സംഗീതം : ജി ദേവരാജൻ