

Njan Nin Kaikalil ...
Movie | December (1988) |
Lyrics | Jolly Thomas |
Music | Kanjangad Ramachandran |
Singers | KS Chithra |
Lyrics
Added by Kalyani on March 1, 2011 ഞാന്‍ നിന്‍ കൈകളില്‍ അര്‍പ്പിക്കുന്നു എന്‍ ജീവിതദുഃഖഭാരം നീ വരൂ...ശാന്തി തന്‍ സന്ദേശമായ് എന്‍ മനം പ്രശാന്തമാക്കേണമേ ... ആ...ആ...ആ ...ആ..... ഈ പാരില്‍ പറുദീസ തീര്‍ക്കാന്‍ മുള്‍മുടി ചൂടിയ ദൈവപുത്രാ നീ വരൂ....നക്ഷത്രദീപങ്ങളാല്‍ ഈ ഇരുളില്‍ എന്നെ നയിക്കേണമേ.... ആ...ആ...ആ ...ആ..... എന്‍ കണ്ണുനീര്‍ത്തുള്ളികളാല്‍ നിന്‍ പാദങ്ങള്‍ കഴുകിടാം ഞാന്‍ നീ വരൂ...ഈ വിശ്വസംഗീതമായ്.... നിന്‍ സ്വരം കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍ ..... ആ...ആ...ആ ...ആ..... ---------------------------------- Added by Kalyani on March 1, 2011 Njaan nin kaikalil arppikkunnu en jeevitha dukha bhaaram nee varuu...shaanthi than sandeshamaay... en manam prashaanthamaakkename... aa...aa...aa...aa..... ee paaril parudeesa theerkkaan mulmudi choodiya daiva puthraa nee varuu....nakshathra deepangalaal ee irulil enne nayikkename.... aa...aa...aa...aa... en kannuneerthullikalaal nin paadangal kazhukidaam njaan nee varuu... ee viswa sangeethamaay.... nin swaram kaathorthu nilkkunnu njaan..... aa...aa...aa...aa... |
Other Songs in this movie
- Ushassin
- Singer : KJ Yesudas, KS Chithra | Lyrics : Jolly Thomas | Music : Kanjangad Ramachandran