View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തു നൽകാൻ ...

ചിത്രംഅറസ്റ്റ് (തിര) (1986)
ചലച്ചിത്ര സംവിധാനംസലീജ് ചെങ്ങമനാട്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on January 31, 2011

എന്തുനല്‍കാന്‍ അനുജത്തി നിന്‍
മംഗല്യത്തിന്‍ നാളില്‍
പാവനാമാമാശംസകള്‍ കൊട്ടില്‍ കുരവയിലലിയുന്നു
എന്തുനല്‍കാന്‍ അനുജത്തി നിന്‍
മംഗല്യത്തിന്‍ നാളില്‍

മാലയണിഞ്ഞുനീ നാഥനോടൊപ്പമായ്
കല്യാണമണ്ഡപം ചുറ്റുമ്പോള്‍
പുണ്യം വിളമ്പും മനസ്സുമായീ ഞാന്‍
നിന്നെ നോക്കി നില്‍ക്കുമ്പോള്‍
ഓ....

നാളെയൊരുണ്ണിയെ രാരിരോ പാടി...
(രാരിരോ രാരോ രാരീരോ
രാരീരാരോ രാരാരോ)
നാളെയൊരുണ്ണിയെ രാരിരോ പാടി
ലാളിച്ചു നിര്‍വൃതി കൊള്ളുമ്പോള്‍
ബന്ധം ഉറയ്ക്കും സുദിനമൊന്നില്‍
പൊന്നും പൊട്ടും കൈനീട്ടം
ആ.......

----------------------------------

Added by devi pillai on January 31, 2011

enthunalkaan anujathinin
mangalyathin naalil
paavanamaam aashamsakal
kottil kuravayilaliyunnu
enthunalkaan....

maalayaninjunee naadhanodoppamaay
kalyaanamandapam chuttumpol
punyam vilambum manassumeeyee njan
ninne nokki nilkkumpol
O....

naaleyorunniye raariro paadi
(raariram raariram....)
naaleyorunniye raariro paadi
laalichu nirvrithi kollumpol
bandham uraykkum sudinamonnil
ponnum pottum kaineettam
aa.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടകൾ ഞൊറിയും
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ രാഘവന്‍