

Aadakal Njoriyum ...
Movie | Arrest (Thira) (1986) |
Movie Director | Saleej Chengamanad |
Lyrics | Poovachal Khader |
Music | K Raghavan |
Singers | S Janaki |
Lyrics
Added by devi pillai on February 23, 2010 ആ....ആ.... ആടകള്‍ ഞൊറിയും പുഴയുടെ മാറില്‍ ചേലുകള്‍ വിതറും സന്ധ്യേ സന്ധ്യേ നാണം കൊണ്ടു ചുവക്കും നീയൊരു നാടന്‍ കന്യകയല്ലേ? കുങ്കുമമലകള്‍ കടന്നുവരും നിന്‍ ചന്ദന വിശറിക്കാറ്റില്‍ ഇളം കാറ്റില്‍ ചിരിച്ചുമറിയും ഓളങ്ങളിലെന്‍ കൊതുമ്പുവള്ളവുമായി കൊതുമ്പുവള്ളവുമായി വന്നു ഞാന്‍ നിന്‍ പടവുകള്‍ തേടി ആ........ ചില്ലയിലൂടെ ഒളിച്ചുനോക്കി പൊന്നിഴപാകും നേരം നിഴല്‍ ചാര്‍ത്തി മദിച്ചു മരുവും ഓരങ്ങളിലെന്‍ വിരിഞ്ഞ മോഹവുമായി...വിരിഞ്ഞ മോഹവുമായി വന്നൂ ഞാന്‍ നിന്‍ കതിരുകള്‍ വാങ്ങാന്‍ ആ...... ---------------------------------- Added by devi pillai on February 23, 2010 aa... aaa..... aadakal njoriyum puzhayude maaril chelukal vitharum sandhye sandhye naanam kondu chuvakkum neeyoru naadan kanyakayalle? kunkuma malakal kadannuvarum nin chandana visharikkaattin ilam kaattil chirichumariyum olangalilen kothumbuvallavumaayi kothumbuvallavumaayi vannu njaan.... nin padavukal thedi.... aa........ chillayiloode olichunokki ponnizhapaakum neram nizhal chaarthil madichu maruvum orangalilen virinja mohavumaayi ... virinja mohavumaayi vannu njaan... nin kathirukal vaangaan aa... |
Other Songs in this movie
- Enthu Nalkaan
- Singer : KJ Yesudas | Lyrics : Poovachal Khader | Music : K Raghavan