

Enthu Nalkaan ...
Movie | Arrest (Thira) (1986) |
Movie Director | Saleej Chengamanad |
Lyrics | Poovachal Khader |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Added by devi pillai on January 31, 2011 എന്തുനല്‍കാന്‍ അനുജത്തി നിന്‍ മംഗല്യത്തിന്‍ നാളില്‍ പാവനാമാമാശംസകള്‍ കൊട്ടില്‍ കുരവയിലലിയുന്നു എന്തുനല്‍കാന്‍ അനുജത്തി നിന്‍ മംഗല്യത്തിന്‍ നാളില്‍ മാലയണിഞ്ഞുനീ നാഥനോടൊപ്പമായ് കല്യാണമണ്ഡപം ചുറ്റുമ്പോള്‍ പുണ്യം വിളമ്പും മനസ്സുമായീ ഞാന്‍ നിന്നെ നോക്കി നില്‍ക്കുമ്പോള്‍ ഓ.... നാളെയൊരുണ്ണിയെ രാരിരോ പാടി... (രാരിരോ രാരോ രാരീരോ രാരീരാരോ രാരാരോ) നാളെയൊരുണ്ണിയെ രാരിരോ പാടി ലാളിച്ചു നിര്‍വൃതി കൊള്ളുമ്പോള്‍ ബന്ധം ഉറയ്ക്കും സുദിനമൊന്നില്‍ പൊന്നും പൊട്ടും കൈനീട്ടം ആ....... ---------------------------------- Added by devi pillai on January 31, 2011 enthunalkaan anujathinin mangalyathin naalil paavanamaam aashamsakal kottil kuravayilaliyunnu enthunalkaan.... maalayaninjunee naadhanodoppamaay kalyaanamandapam chuttumpol punyam vilambum manassumeeyee njan ninne nokki nilkkumpol O.... naaleyorunniye raariro paadi (raariram raariram....) naaleyorunniye raariro paadi laalichu nirvrithi kollumpol bandham uraykkum sudinamonnil ponnum pottum kaineettam aa......... |
Other Songs in this movie
- Aadakal Njoriyum
- Singer : S Janaki | Lyrics : Poovachal Khader | Music : K Raghavan