Ponvalayillenkilum ...
Movie | Kuttikkuppaayam (1964) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KP Udayabhanu |
Lyrics
Lyrics submitted by: Dr. Susie Pazhavarical ponvalayillenkilum ponnaadayillenkilum ponninkudanennum ponninkudam- ente ponninkudamennum ponninkudam thenkaniyillenkilum poomarathumbikku poonkulayennennum poonkula thaan (2) (ponvalayillenkilum) allaahu vechathaam allalonnillenkil allahuvethanne marakkille (allahu) nammal allahuvethanne marakkille? ellaarkkum eppozhum ellam thikanjaal swarlokathine verukkille? (2) nammal swarlokathine verukkille? (ponvalayillenkilum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൊന്‍വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും പൊന്നിന്കുടമെന്നും പൊന്നിന്‍കുടം എന്റെ പൊന്നിന്കുടമെന്നും പൊന്നിന്‍കുടം (പൊന്‍ വളയില്ലെങ്കിലും..) തേന്‍ കനിയില്ലെങ്കിലും പൂമരത്തുമ്പിക്ക് പൂങ്കുലയെന്നെന്നും പൂങ്കുല താന്‍ (പൊന്‍വളയില്ലെങ്കിലും..) അള്ളാഹു വച്ചതാം അല്ലലൊന്നില്ലെങ്കില്‍ അള്ളാഹുവെത്തന്നെ മറക്കില്ലേ? (അള്ളാഹു..) നമ്മള് അള്ളാഹുവെത്തന്നെ മറക്കില്ലേ ? എല്ലാര്ക്കും എപ്പോഴും എല്ലാം തികഞ്ഞാല്‍ സ്വര്‍ലോകത്തിനെ വെറുക്കില്ലേ? (എല്ലാര്ക്കും..) നമ്മള് സ്വര്‍ലോകത്തിനെ വെറുക്കില്ലേ ? (പൊന്‍വളയില്ലെങ്കിലും..) |
Other Songs in this movie
- Ummaakkum Bappaakkum
- Singer : LR Eeswari | Lyrics : P Bhaskaran | Music : MS Baburaj
- Velukkumbol
- Singer : AP Komala | Lyrics : P Bhaskaran | Music : MS Baburaj
- Pullimanalla
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Pottichirikkuvaan
- Singer : P Leela, Gomathy, Uthaman | Lyrics : P Bhaskaran | Music : MS Baburaj
- Innente Karalile
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Virunnu Varum
- Singer : P Leela, Uthaman | Lyrics : P Bhaskaran | Music : MS Baburaj
- Kalyaana Rathriyil
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Oru Kotta
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Naadum Nagaravum [Bit]
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Thottilil Ninnu Thudakkam
- Singer : PB Sreenivas | Lyrics : P Bhaskaran | Music : MS Baburaj