View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്‍വളയില്ലെങ്കിലും ...

ചിത്രംകുട്ടിക്കുപ്പായം (1964)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ponvalayillenkilum ponnaadayillenkilum
ponninkudanennum
ponninkudam- ente
ponninkudamennum ponninkudam

thenkaniyillenkilum poomarathumbikku
poonkulayennennum poonkula thaan (2)
(ponvalayillenkilum)

allaahu vechathaam allalonnillenkil
allahuvethanne marakkille (allahu)
nammal allahuvethanne marakkille?
ellaarkkum eppozhum ellam thikanjaal
swarlokathine verukkille? (2)
nammal swarlokathine verukkille?
(ponvalayillenkilum)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൊന്‍വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിന്‍കുടമെന്നും പൊന്നിന്‍കുടം
എന്റെ പൊന്നിന്‍കുടമെന്നും പൊന്നിന്‍കുടം (പൊന്‍ വളയില്ലെങ്കിലും..)

തേന്‍ കനിയില്ലെങ്കിലും പൂമരത്തുമ്പിക്ക്‌
പൂങ്കുലയെന്നെന്നും പൂങ്കുല താന്‍
(പൊന്‍വളയില്ലെങ്കിലും..)

അള്ളാഹു വച്ചതാം അല്ലലൊന്നില്ലെങ്കില്‍
അള്ളാഹുവെത്തന്നെ മറക്കില്ലേ? (അള്ളാഹു..)
നമ്മള്‍ അള്ളാഹുവെത്തന്നെ മറക്കില്ലേ ?
എല്ലാര്‍ക്കും എപ്പോഴും എല്ലാം തികഞ്ഞാല്‍
സ്വര്‍ലോകത്തിനെ വെറുക്കില്ലേ? (എല്ലാര്‍ക്കും..)
നമ്മള്‍ സ്വര്‍ലോകത്തിനെ വെറുക്കില്ലേ ?
(പൊന്‍വളയില്ലെങ്കിലും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉമ്മയ്ക്കും ബാപ്പയ്ക്കും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെളുക്കുമ്പോള്‍ കുളിക്കുവാന്‍
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പുള്ളിമാനല്ല
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിച്ചിരിക്കുവാന്‍
ആലാപനം : പി ലീല, ഗോമതി, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇന്നെന്റെ കരളിലെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വിരുന്നു വരും
ആലാപനം : പി ലീല, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കല്യാണ രാത്രിയില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു കൊട്ട പൊന്നുണ്ടല്ലോ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നാടും നഗരവും [Bit]
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തൊട്ടിലില്‍ നിന്നു തുടക്കം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌