Snehappoonkuyile ...
Movie | Deepangal Saakshi (2005) |
Movie Director | KB Madhu |
Lyrics | Yusufali Kecheri |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Sneha poonkuyile oru ragam kondu varu... En kanmaniyalude kanneeroppan kailesonnu tharo.. Omane en manam venu vakki matti nee Kathare en manam ponveena yakki matti nee Ini enthinayi mizhineer thozhi Ini enthinayi nombarangal Novukalum poovukalayi ninte jeevanil madhu pakaru Premavathi en nenjil padaru Oh..oh...um.. (Sneha poonkuyile .....) Hey saghi prema men nenjiloori nilkkumbol Hey saghi jeevitham poothulanju nilkkumbol Ninakkullathalle niramulla pookkal Ninkullathalle pon kinakkal Inayaayi njan thunayayi njan Ninte pranalil shruthi choriyum Thenkanamayen ullil nurayu (Sneha poonkuyile .....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്നേഹപ്പൂങ്കുയിലേ ഒരു രാഗം കൊണ്ടുവരൂ എന്‍ കണ്മണിയാളുടെ കണ്ണീരൊപ്പാന്‍ കൈലേസൊന്നു തരൂ ഓമനേ എന്‍ മനം വേണുവാക്കി മാറ്റി നീ കാതരേ എന്‍ മനം പൊന്‍വീണയാക്കി മാറ്റി നീ ഇനി എന്തിനായി മിഴിനീരു തോഴി ഇനി എന്തിനായി നൊമ്പരങ്ങള്‍ നോവുകളും പൂവുകളായ് നിന്റെ ജീവനില്‍ മധു പകരൂ പ്രേമവതീ എന്‍ നെഞ്ചില്‍ പടരൂ ഓ..ഓ.. ഉം... (സ്നേഹപ്പൂങ്കുയിലേ...) ഹേയ് സഖീ പ്രേമമെന്‍ നെഞ്ചിലൂറി നില്‍ക്കുമ്പോള്‍ ഹേയ് സഖീ ജീവിതം പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍ നിനക്കുള്ളതല്ലേ നിറമുള്ള പൂക്കള്‍ നിനക്കുള്ളതല്ലേ പൊന്‍ കിനാക്കള്‍ ഇണയായ് ഞാന്‍ തുണയായ് ഞാന്‍ നിന്റെ പ്രാണനില്‍ ശ്രുതി ചൊരിയും തേന്‍കണമായെന്‍ ഉള്ളില്‍ നുരയൂ (സ്നേഹപ്പൂങ്കുയിലേ...) |
Other Songs in this movie
- Kavithe
- Singer : Unni Menon | Lyrics : Yusufali Kecheri | Music : Ouseppachan
- Aayiram Poo Virinjal
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Ouseppachan
- Poovambante Kalippantho
- Singer : Jyotsna Radhakrishnan | Lyrics : Yusufali Kecheri | Music : Ouseppachan
- Piranna mannil
- Singer : Chorus, Franco, Ganga | Lyrics : Yusufali Kecheri | Music : Ouseppachan
- Swararaaga
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : Ouseppachan
- Kavithe [F]
- Singer : Jyotsna Radhakrishnan | Lyrics : Yusufali Kecheri | Music : Ouseppachan
- Sneha poonguyile [V2]
- Singer : Ouseppachan | Lyrics : Yusufali Kecheri | Music : Ouseppachan
- Aayiram Poo Virinjaal [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Ouseppachan