Piranna mannil ...
Movie | Deepangal Saakshi (2005) |
Movie Director | KB Madhu |
Lyrics | Yusufali Kecheri |
Music | Ouseppachan |
Singers | Chorus, Franco, Ganga |
Lyrics
Added by maathachan on September 21, 2009 പിറന്ന മണ്ണിലു കുളിരുകോരണ വിരുന്നുകാരികളെ (പിറന്ന..) താലോലമാടി തില്ലാന പാടണ തണ്ണീര്‍ത്തുള്ളികളേ അഴകലയായ് ഞങ്ങടെ അകംപൊരുളായി (അഴകലയായ്..) ഒഴുകീ ഒഴുകീ ഇതിലേ തരുവും മനവും തഴുകി വരൂ (പിറന്ന..) മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലോട്ടൊരു മാരി മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലോട്ട് ചേലൊത്ത മാരി താളം തുള്ളെടി പെണ്ണാളെ താമരപ്പൂവൊത്ത പെണ്ണാളെ മോഹം പൊട്ടിമുളയ്ക്കണു മോതിരം മാറാന്‍ വന്നാട്ടെ ആടും മയിലേ പാടും കുയിലേ (2) പെണ്ണിന്‍ കല്യാണത്തിനു താളം മേളം കേട്ടല്ലോ? (പിറന്ന..) ജുമ്പാലേ..ജുമ്പാലേ... x 4 കണ്ണില്‍ നിന്നു കണ്ണിലേക്കു നീളുന്നുണ്ടൊരു മിന്നല്‍ കണ്ണില്‍ നിന്നു കണ്ണിലേക്കു നീളണ പാളണ മിന്നല്‍ ഉള്ളം തുടിക്കണ പെണ്ണാളെ കള്ളക്കണ്ണെറിയണ പെണ്ണാളെ കൂടെ നെഞ്ചിലൊരുമ്മിയും കൂടെ വരാം ഞാന്‍ ആണാളെ കുന്നിന്‍ ചരുവിലെ മേയും മുകിലേ (2) താലി മംഗലമായല്ലോ മിന്നും പൊന്നും കണ്ടല്ലോ? (പിറന്ന..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 18, 2011,corrected by Indu Piranna mannilu kuliru korana virunnukaarikale thaalolamaadi thillaana paadana thanneer thullikale azhakalayaay njangade akamporulaayi ozhuki ozhuki ithile tharuvum manavum thazhuki varoo (Piranna...) Mannil ninnu vinnilekku melottoru maari Mannil ninnu vinnilekku melottu chelotha maari thaalam thulledi pennaale thaamarappoovotha pennaale moham potti mulaykkanu mothiram maaraan vannaatte aadum mayile paadum kuyile pennin kalyaanathinu thaalam melam kettallo (Piranna...) jumpaale jumpaale (4) Kannil ninnu kannilekku neelunnundoru minnal Kannil ninnu kannilekku neelana paalana minnal ullam thudikkana pennaale kallakkanneriyana pennaale koode nenchilorummiyum koode varaam njaan aanaale kunnin charuvile meyum mukile thaali mangalamaayallo minnum ponnum kandallo (Piranna...) |
Other Songs in this movie
- Snehappoonkuyile
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Ouseppachan
- Kavithe
- Singer : Unni Menon | Lyrics : Yusufali Kecheri | Music : Ouseppachan
- Aayiram Poo Virinjal
- Singer : KJ Yesudas, KS Chithra | Lyrics : Yusufali Kecheri | Music : Ouseppachan
- Poovambante Kalippantho
- Singer : Jyotsna Radhakrishnan | Lyrics : Yusufali Kecheri | Music : Ouseppachan
- Swararaaga
- Singer : Sujatha Mohan | Lyrics : Yusufali Kecheri | Music : Ouseppachan
- Kavithe [F]
- Singer : Jyotsna Radhakrishnan | Lyrics : Yusufali Kecheri | Music : Ouseppachan
- Sneha poonguyile [V2]
- Singer : Ouseppachan | Lyrics : Yusufali Kecheri | Music : Ouseppachan
- Aayiram Poo Virinjaal [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Ouseppachan