View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിറന്ന മണ്ണില്‍ ...

ചിത്രംദീപങ്ങള്‍ സാക്ഷി (2005)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകോറസ്‌, ഫ്രാങ്കോ, ഗംഗ

വരികള്‍

Added by maathachan on September 21, 2009
പിറന്ന മണ്ണിലു കുളിരുകോരണ വിരുന്നുകാരികളെ (പിറന്ന..)
താലോലമാടി തില്ലാന പാടണ തണ്ണീര്‍ത്തുള്ളികളേ
അഴകലയായ്‌ ഞങ്ങടെ അകംപൊരുളായി (അഴകലയായ്‌..)
ഒഴുകീ ഒഴുകീ ഇതിലേ തരുവും മനവും തഴുകി വരൂ (പിറന്ന..)

മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലോട്ടൊരു മാരി
മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലോട്ട്‌ ചേലൊത്ത മാരി
താളം തുള്ളെടി പെണ്ണാളെ
താമരപ്പൂവൊത്ത പെണ്ണാളെ
മോഹം പൊട്ടിമുളയ്ക്കണു
മോതിരം മാറാന്‍ വന്നാട്ടെ
ആടും മയിലേ പാടും കുയിലേ (2)
പെണ്ണിന്‍ കല്യാണത്തിനു താളം മേളം കേട്ടല്ലോ? (പിറന്ന..)

ജുമ്പാലേ..ജുമ്പാലേ... x 4

കണ്ണില്‍ നിന്നു കണ്ണിലേക്കു നീളുന്നുണ്ടൊരു മിന്നല്‍
കണ്ണില്‍ നിന്നു കണ്ണിലേക്കു നീളണ പാളണ മിന്നല്‍
ഉള്ളം തുടിക്കണ പെണ്ണാളെ
കള്ളക്കണ്ണെറിയണ പെണ്ണാളെ
കൂടെ നെഞ്ചിലൊരുമ്മിയും
കൂടെ വരാം ഞാന്‍ ആണാളെ
കുന്നിന്‍ ചരുവിലെ മേയും മുകിലേ (2)
താലി മംഗലമായല്ലോ
മിന്നും പൊന്നും കണ്ടല്ലോ? (പിറന്ന..)



----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on January 18, 2011,corrected by Indu

Piranna mannilu kuliru korana virunnukaarikale
thaalolamaadi thillaana paadana thanneer thullikale
azhakalayaay njangade akamporulaayi
ozhuki ozhuki ithile tharuvum manavum thazhuki varoo
(Piranna...)

Mannil ninnu vinnilekku melottoru maari
Mannil ninnu vinnilekku melottu chelotha maari
thaalam thulledi pennaale
thaamarappoovotha pennaale
moham potti mulaykkanu
mothiram maaraan vannaatte
aadum mayile paadum kuyile
pennin kalyaanathinu thaalam melam kettallo
(Piranna...)

jumpaale jumpaale (4)
Kannil ninnu kannilekku neelunnundoru minnal
Kannil ninnu kannilekku neelana paalana minnal
ullam thudikkana pennaale
kallakkanneriyana pennaale
koode nenchilorummiyum
koode varaam njaan aanaale
kunnin charuvile meyum mukile
thaali mangalamaayallo
minnum ponnum kandallo
(Piranna...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹപ്പൂങ്കുയിലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കവിതേ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ആയിരം പൂ വിരിഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പൂവമ്പന്റെ കളിപ്പന്തോ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
സ്വരരാഗ
ആലാപനം : സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കവിതേ (F)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
സ്നേഹപ്പൂങ്കുയിലേ (V2)
ആലാപനം : ഔസേപ്പച്ചന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ആയിരം പൂ വിരിഞ്ഞാല്‍ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍