View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകന്നിരുന്നാലും ...

ചിത്രംആട്ടക്കഥ (2013)
ചലച്ചിത്ര സംവിധാനംകണ്ണന്‍ പെരുമുടിയൂര്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

Akannirunnalum priya maanasaa nee
arikil ennarikil kalivilakkin thirinaalangal than
ponoliyaay nin smruthikal
(Akannirunnalum..)

Maayaamaraalika maarodu cherkkunna
thaamaranoolizha pole (2)
vreelavilolayaam veenayil chaayunna
thooval karaamguli pole
ninte mruduswaram madhuramaam sangeetham
ente keleeravamaayi
(Akannirunnalum..)

Manjutharayude suswaradharayen
nenchil kulirunarthunnu (2)
kachamanikkathir thaalathilen nila
swapnangal kandozhukunnu
ekalochana bhavapunyagniyil
enne njaninnariyunnu
(Akannirunnalum..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അകന്നിരുന്നാലും പ്രിയമാനസാ നീ
അരികിൽ എന്നരികിൽ കളിവിളക്കിൻ തിരിനാളങ്ങൾ തൻ
പൊന്നൊളിയായ് നിൻ സ്മൃതികള്‍
(അകന്നിരുന്നാലും..)

മായാമരാളിക മാറോടു ചേർക്കുന്ന
താമരനൂലിഴ പോലെ (2)
വ്രീളാവിലോലയാം വീണയിൽ ചായുന്ന
തൂവൽ കരാംഗുലി പോലെ
നിന്റെ മൃദുസ്വരം മധുരമാം സംഗീതം
എന്റെ കേളീരവമായി
(അകന്നിരുന്നാലും..)

മഞ്ജുതരയുടെ സുസ്വരധാരയെൻ
നെഞ്ചിൽ കുളിരുണർത്തുന്നു (2)
കച്ചമണിക്കതിർ താളത്തിലെൻ നിള
സ്വപ്നങ്ങൾ കണ്ടൊഴുകുന്നു
ഏകലോചന ഭാവപുണ്യാഗ്നിയിൽ
എന്നെ ഞാനിന്നറിയുന്നു
(അകന്നിരുന്നാലും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിളയ്ക്കു മുകളിൽ (D)
ആലാപനം : ബിജു നാരായണന്‍, ആശാ മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഹേമാംബരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പെയ്തൊഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
നിളക്കു മുകളില്‍
ആലാപനം : ആശാ മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മുത്തണി മണി വിരളാല്‍ (M)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ശാരദ നീരദ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മുത്തണി മണി വിരളാല്‍ (D)
ആലാപനം : രാധിക തിലക്‌, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍