Manassukalil ...
Movie | Chirattakkalippaattangal (2006) |
Movie Director | Jose Thomas |
Lyrics | ONV Kurup |
Music | Sunny Stephen |
Singers | Swarnalatha |
Lyrics
Added by devi pillai on December 21, 2010 മനസ്സുകളില്‍ ഈണമായി വാ കുഞ്ഞുപൈങ്കിളി മലയജവും കന്നിമുല്ലയും നുള്ളി നുള്ളി നീ ചെറുകഥയില്‍ ചെമ്പഴന്തിയില്‍ കൂടു കൂട്ടുവാന്‍ ചെറുമണിയും ചുണ്ടിലേറ്റി നീ ചേക്കയേറി വാ ഇളമാന്‍ കിടാവുകള്‍ പങ്കുചേരുമീ തേന്‍ വസന്ത രാവില്‍ ചെറുമണിമുകിലിന്‍ കരങ്ങളില്‍ തുരുതുരെയുണരും സ്വരങ്ങളില്‍ പലപൂവിന്‍ സുരാംഗനേ ഇരുകര മധുരങ്ങളും ഇണയുടെ ചലനങ്ങളുല്‍ സ്വയം പലകുറി തിരയും മനം തകിലടി തുടരുന്നിതാ ചിരം വെള്ളിത്തൂവല്‍ക്കൊടി വെറ്റിലക്കൊടി കനവുകളിതിലേ കടന്നുപോയി കടവുകള്‍ തിരയും പ്രതീക്ഷ പോല്‍ ചിങ്ങം കന്നി തുലാങ്ങളേ നിശയുടെ നിമിഷങ്ങളില്‍ മലരുകള്‍ മെനയും കുടങ്ങളില്‍ കുയിലുകളുടെ പൂസ്വനം നിനവുകള്‍ കുടയും കുടീരമേ ഇന്നെന്റെ കൌതുകം കുങ്കുമങ്ങളില്‍ Added by devi pillai on December 21, 2010 manassukalil eenamaayi vaa kunju painkili malayajavum kanni mullayum nulli nulli nee cheru kadhayil chempazhanthiyil koodu koottuvaan cherumaniyum chundiletti nee chekkayeri vaa ilamaan kidaavukal panku cherumee then vasantha raavil (manassukalil) cherumani mukilin karangalil thuru thure unarum swarangalil pala poovin suraanganee iru kara madhurangalum inayude chalangalum swayam palakuri thirayum manam thakiladi thudarunnithaa chiram velli thooval kodi vettila kodi (manassukalil ) kanavukalithile kadannu poyi kadavukal thirayum pratheeksha pol chingam kanni thulaangale nishayude nimishangalalil malarukal menayum kudangalil kuyilukalude pooswanam ninavukal kudayum kudeerame innente kauthukam kumkumangalil (manassukalil) |
Other Songs in this movie
- Kannanjum
- Singer : Madhu Balakrishnan | Lyrics : ONV Kurup | Music : Sunny Stephen
- Kanmani praave
- Singer : H Rajesh | Lyrics : ONV Kurup | Music : Sunny Stephen
- Oru pidi orma
- Singer : KS Chithra | Lyrics : ONV Kurup | Music : Sunny Stephen
- Paadathe pachappanamkiliye
- Singer : Aleena, Vidhu Prathap | Lyrics : ONV Kurup | Music : Sunny Stephen
- Sraavana sandhyakal
- Singer : Madhu Balakrishnan | Lyrics : ONV Kurup | Music : Sunny Stephen
- Theyyaaro
- Singer : Sunny Stephen | Lyrics : ONV Kurup | Music : Sunny Stephen
- Mana vyaalakim
- Singer : H Rajesh | Lyrics : | Music : Sunny Stephen
- Mana vyaalakim [Instrumental]
- Singer : | Lyrics : | Music : Sunny Stephen