Paadathe pachappanamkiliye ...
Movie | Chirattakkalippaattangal (2006) |
Movie Director | Jose Thomas |
Lyrics | ONV Kurup |
Music | Sunny Stephen |
Singers | Aleena, Vidhu Prathap |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 പാടത്തെ പച്ചപ്പനംകിളിയേ പെരു- ന്നാളു കഴിഞ്ഞു നീയെന്നു വന്നു പാടത്തെ പാൽക്കതിർപ്പെണ്ണിന്റെ വേളിയ്ക്കു് പാട്ടൊന്നുപാടുവാൻ ഞാനും വന്നു..(പാടത്തെ...) മാറത്തു മിന്നുന്ന പൊന്നിൻ കുരിശുള്ള മാലയിതാരേ നിനക്കു തന്നൂ കാണാനഴകുള്ളൊരാൺകിളിയെൻ മണവാളനാണീ മിന്നെനിക്കു തന്നൂ (പാടത്തെ...) നെല്ലോലത്തുമ്പത്തെ തൂമഞ്ഞു തുള്ളിക്കും വെള്ളിക്കുരിശല്ലോ വെയ്‌ലുതന്നൂ കല്യാണം സ്വർഗ്ഗത്തു കല്യാണമെന്നല്ലോ പള്ളിമണികളും പാടുന്നൂ ഇന്ന് പള്ളിമണികളും പാടുന്നു പാടാമിനിയൊന്നു പാടാം ഈ പാടത്തെ കതിരിന്നും കല്യാണം കാണും കിനാവിലെ കുഞ്ഞിക്കിളികൾക്ക് കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ ആരും കാണാത്ത കൊമ്പത്ത് കൂടു വേണ്ടേ തേനും തിനയും തെരയേണ്ടെ ഒരേ ഈണത്തിൽ പ്രാർഥന ചൊല്ലേണ്ടേ പാടാമിനിയൊന്നു പാടാം ഇ ന്നോരോ പൂവിനും കല്യാണം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011 paadathe pacha painkiliye perunaalu kazhinju nee ennu vannu paadathe paalkathir penninte veliykk paattonnu paaduvaan njaanum vannu (paadathe ...) maarathu minnunna ponnin kurishulla maalayithaare ninakk thannu kaanaan azhakulloraankili en manavaalaanee minnenikku thannu (paadathe pacha...) Nellola thumbathe thoomanju thullikkum Velli kurishallo veyilu thannu Kunju velli kurishallo veyilu thannu Kalyaanam swargath kalyaanam Kalyaanam swargath kalyaanam ennallo pallimanikalum paadunnu Innu palli manikalum paadunnu paadaaminiyonnu paadaam ee paadathe kathirinnum kalyaanam (paadathe pacha...) Kaanum kinaavile kunji kilikalkku Kaanatha kombathu koodu vende Aarum kaanaatha kombath koodu vende thenum thinayum therayenda ore eenathil praarthana chollende paadaaminiyonnu paadaam ee paadathe kathirinnum kalyaanam (paadathe pacha) |
Other Songs in this movie
- Kannanjum
- Singer : Madhu Balakrishnan | Lyrics : ONV Kurup | Music : Sunny Stephen
- Manassukalil
- Singer : Swarnalatha | Lyrics : ONV Kurup | Music : Sunny Stephen
- Kanmani praave
- Singer : H Rajesh | Lyrics : ONV Kurup | Music : Sunny Stephen
- Oru pidi orma
- Singer : KS Chithra | Lyrics : ONV Kurup | Music : Sunny Stephen
- Sraavana sandhyakal
- Singer : Madhu Balakrishnan | Lyrics : ONV Kurup | Music : Sunny Stephen
- Theyyaaro
- Singer : Sunny Stephen | Lyrics : ONV Kurup | Music : Sunny Stephen
- Mana vyaalakim
- Singer : H Rajesh | Lyrics : | Music : Sunny Stephen
- Mana vyaalakim [Instrumental]
- Singer : | Lyrics : | Music : Sunny Stephen