Thira Nurayum ...
Movie | Ananthabhadram (2005) |
Movie Director | Santhosh Sivan |
Lyrics | Gireesh Puthenchery |
Music | MG Radhakrishnan |
Singers | KJ Yesudas, Hemalatha |
Lyrics
Lyrics submitted by: Dr. Susie Pazhavarical thira nurayum churul mudiyil saagarasoundaryam thiri theliyum manimizhiyil surabhila sooryakanam kavilukalo kalabhamayam kaanchanarenumayam lolalolamaanu ninteyadharam (thira nurayum) vennilaavinte venna tholkkunna ponkinaavaanu nee chandrakaanthangal minni nilkkunna chaithra raavaanu nee maarolsavathin manthrakelee mandirathinkal mazhathulli pozhikkunnu mukilppakshiyude nadanam (thira nurayum) kanmadam pole gandhamaarnnoree kaalppadam mooduvaan noopuram korthu chaarthuvaan minnal noolumaay nilkkave devee varaprasaadam thedi varunnorente idanenchil midiykkunnathidaykka than swarajathiyo (thira nurayum) SaRiGaMa GaMa SRiGaMa GaMa SaRiGaMa GaMaDhaNi DhaNi GaMaDhaNi DhaNi GaMaDhaNi MaDhaNiSa NiSa MaDhaNiSa NiSa MaDhaNiSa DhaNiSa DhaNiSa DhaNiSa DhaNiSa DhaNiSaGaMa NiSaNiSa DhaNi DhaNi MaDhaMaDha GaMaGaMa RiGaRiGa SaRiSaRi NiSaRiSa NiSaRiSa Dha Ni SaDhaMaNi DhaNiSaGaMa | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് തിര നുരയും ചുരുള്‍മുടിയില്‍ സാഗരസൗന്ദര്യം തിരി തെളിയും മണിമിഴിയില്‍ സുരഭില സൂര്യകണം കവിളുകളോ കളഭമയം കാഞ്ചനരേണുമയം ലോലലോലമാണു നിന്റെയധരം (തിര) വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന പൊന്‍കിനാവാണു നീ ചന്ദ്രകാന്തങ്ങള്‍ മിന്നി നില്ക്കുന്ന ചൈത്രരാവാണു നീ മാരോത്സവത്തിന് മന്ത്രകേളീമന്ദിരത്തിങ്കല് മഴത്തുള്ളി പൊഴിയ്ക്കുന്നു മുകില്പക്ഷിയുടെ നടനം (തിര) കന്മദംപോലെ ഗന്ധമാര്‍ന്നൊരീ കാല്‍പ്പടം മൂടുവാന്‍ നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍ മിന്നല്‍ നൂലുമായ് നില്ക്കവേ ദേവീ വരപ്രസാദം തേടി വരുന്നൊരെന്റെ ഇടനെഞ്ചില്‍ മിടിയ്ക്കുന്നതിടയ്ക്കതന് സ്വരജതിയോ (തിര) സരിഗമ ഗമ സരിഗമ ഗമ സരിഗമ ഗമധനി ധനി ഗമധനി ധനി ഗമധനി മധനിസ നിസ മധനിസ നിസ മധനിസ ധനിസ ധനിസ ധനിസ ധനിസ ധനിസഗമ നിസനിസ ധനിധനി മധമധ ഗമഗമ രിഗരിഗ സരിസരി നിസരിസ നിസരിസ ധനിസധമനി ധനിസഗമ |
Other Songs in this movie
- Minnaayam minnum
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Shivamallikkaavil Koovalampoothu
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Vasanthamundo
- Singer : Hemalatha, M Radhakrishnan | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Maalammallallooya Thaka Thaka
- Singer : Kalabhavan Mani | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Pinakkamaano
- Singer : MG Sreekumar, Manjari | Lyrics : Gireesh Puthenchery | Music : MG Radhakrishnan