View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vasanthamundo ...

MovieAnanthabhadram (2005)
Movie DirectorSanthosh Sivan
LyricsGireesh Puthenchery
MusicMG Radhakrishnan
SingersHemalatha, M Radhakrishnan

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010
വസന്തമുണ്ടോ ചുണ്ടില്‍ സുഗന്ധമുണ്ടോ
പിന്‍ നിലാവുദിക്കും കണ്ണില്‍ കവിതയുണ്ടോ
പൂമണിത്തുമ്പപ്പൂവേ നിന്നെ തലോടുമ്പോള്‍
തങ്കമെന്ന പോലെ തിങ്കള്‍ മുഖം തുടുത്തു
എന്തേ എന്തേ എന്തേ..

വസന്തമുണ്ടോ ചുണ്ടില്‍ സുഗന്ധമുണ്ടൊ
പിന്‍ നിലാവുദിക്കും കണ്ണില്‍ കവിതയുണ്ടൊ
നിന്നെയോര്‍ത്തെന്നും പാടും
പാട്ടിന്‍ നിലാവിന്റെ പട്ടു തൂവലിനെ മൂടും
പാതിരയില്‍ എന്തേ എന്തേ എന്തേ..
(വസന്തമുണ്ടോ ....)

കാറ്റുവന്നു കായല്‍ പെണ്ണേ
തൊട്ടു തൊട്ടു വിളിച്ചപ്പോള്‍
കൈവളയ്ക്കു‌ നാണം തോന്നി
കിലുകിലുങ്ങാന്‍
അല്ലിയാമ്പല്‍ മൊട്ടെ നിന്റെ
നെഞ്ചുരുമ്മി നില്‍ക്കും നേരം
അമ്പിളിയ്ക്കൊരിമ്പം തോന്നി മുഖം മറയ്ക്കാന്‍
മഴയില്‍ നനയും സന്ധ്യേ നിന്നെ
മഴവില്‍ ചിറകാല്‍ മൂടും നേരം
ആരോ പാടി ദൂരെ അനുരാഗ-
സാരംഗി മൂളുന്നൊരീണം
(വസന്തമുണ്ടോ...)

മാരി പെയ്തു തോരും നേരം
കുഞ്ഞു കുഞ്ഞു കുറുമ്പിന്റെ മുത്തു മിന്നി
മായും പോലെ മിനു മിനുങ്ങാം
കണ്ണു പൊത്തി നില്‍ക്കും കാറ്റേ
വെണ്ണിലാവില്‍ ഊഞ്ഞാലാടാന്‍
ആതിരയ്ക്കൊരീണം തോന്നി തുടിച്ചു പാടാന്‍
കനവില്‍ പൊഴിയും പൂവേ നിന്റെ
കവിളില്‍ കളഭം ചാര്‍ത്തും നേരം
ആരോ പാടി ദൂരെ അനുരാഗ-
സാരംഗി മൂളുന്നൊരീണം
(വസന്തമുണ്ടോ..)

Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010

Vasanthamundo chundil sugandhamundo
Pin nilaavudikkum kannil kavithayundo
Poomanithumpappoove ninne thalodumpol
thankamenna pol thinkalmukham thuduthu
enthe enthe enthe

Vasanthamundo chundil sugandhamundo
Pin nilaavudikkum kannil kavithayundo
Ninneyorthennum paadum
Paattin nilaavinte pattu thoovaline moodum
pathirayil enthe enthe enthe
(Vasanthamundo...)

Kaattu vannu kaayalppenne
Thottu thottu vilichappol
kaivalakku naanam thonni
kilukilungaan
alliyaampal motte ninte
nenchurummi nilkkum neram
ampilikkorimpam thonni mukham maraykkaan
mazhavil chirakaal moodum neram
aaro paadi doore anuraaga
saaramgi moolunnoreenam
(Vasanthamundo...)

Maari peythu thorum neram
Kunju kunju kurumpinte muthu minni
maayum pole minu minungaam
Kannu pothi nilkkum kaatte
Vennilaavil oonjaalaadaan
Aathirakkorenam thonni thudichu paadaan
Kanavil pozhiyum poove ninte
Kavilil kalabham chaarthum neram
aaro paadi doore anuraaga
saaramgi moolunnoreenam
(Vasanthamundo...)



Other Songs in this movie

Thira Nurayum
Singer : KJ Yesudas, Hemalatha   |   Lyrics : Gireesh Puthenchery   |   Music : MG Radhakrishnan
Minnaayam minnum
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : MG Radhakrishnan
Shivamallikkaavil Koovalampoothu
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : MG Radhakrishnan
Maalammallallooya Thaka Thaka
Singer : Kalabhavan Mani   |   Lyrics : Gireesh Puthenchery   |   Music : MG Radhakrishnan
Pinakkamaano
Singer : MG Sreekumar, Manjari   |   Lyrics : Gireesh Puthenchery   |   Music : MG Radhakrishnan