Pottu thottu ponnumani ...
Movie | Alice In Wonderland (2005) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on February 16, 2010 പൊട്ടുതൊട്ടു പൊന്നുമണി മുത്തിന്നൊത്ത മഞ്ഞുമണി കണ്ണുവെച്ചെന് കണ്ണാടിയേ തൊട്ടുഴിഞ്ഞു നോക്കാതെടീ പൊട്ടുതൊട്ടു പൊന്നുമണി ആട്ടുതൊട്ടില് പാട്ടു കെട്ടി ആകാശങ്ങള്‍ തേടാം പട്ടുറുമാല് പന്തു കെട്ടാന്‍ പാപ്പാത്തിയെ കൂട്ടാം പഞ്ചാരക്കൊഞ്ചലിന് പാല്‍പ്പായസം തരാം പാവാടക്കുഞ്ഞിനായി പഞ്ചാമൃതം തരാം തിത്തോം തത്തേ തിത്തേ പാടി വാ ഓ (പൊട്ടുതൊട്ടു) കക്കുറുമ്പി കട്ടുറുമ്പായി കുഞ്ഞാവയെ കാക്കാം കക്കിരിയേ കട്ടെടുക്കാം കാക്കാത്തി വന്നാലോ മിന്നാരത്തുമ്പികള് മിണ്ടാത്ത പൂച്ചകള്‍ മഞ്ചാടി മൈന തന് താരാട്ടു പാട്ടിലെ ചെപ്പും മുത്തും പൊന്നും കൊണ്ടുവാ ഓ (പൊട്ടുതൊട്ടു) ---------------------------------- Added by madhavabhadran@yahoo.co.in on February 16, 2010 pottu thottu ponnumani muthinotha manjumani kannuvachen kannaadiye thottuzuhinju nokkaathedi pottu thottu ponnumani aattu thottil paattu ketti aakaashangal thedam patturumaal panthu kettan papaathiye koottam (2) panchaara konchalin paalpaayasam tharaam paavada kunjinaayi panchaamrutham tharaam thithom thathe thithei paadi vaa oh.. (pottu thottu) karrurumbi katturumbaal kunjaavaye kakaam kakkiriye katendukkam kakkthiye vannano minaram thumbikal mindatha poachakal manjaadi mainathan tharaaatu pattile cheppum muthum ponnum kondu va ohh... (pottu thottu) |
Other Songs in this movie
- Kannil umma
- Singer : Sujatha Mohan, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Maymaasam
- Singer : Cicily, Karthik | Lyrics : Gireesh Puthenchery | Music : Vidyasagar
- Tap dance (aiw)
- Singer : | Lyrics : Gireesh Puthenchery | Music : Vidyasagar
- Kukku kukku
- Singer : V Devanand | Lyrics : Gireesh Puthenchery | Music : Vidyasagar
- Pottu thottu ponnumani
- Singer : Cicily | Lyrics : Gireesh Puthenchery | Music : Vidyasagar