

Maymaasam ...
Movie | Alice In Wonderland (2005) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Cicily, Karthik |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010 മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ സലോമിയാ സലോമിയാ നിന്റെ കാവൽക്കല്യാണമായ് ഷാരോണിലെ നിലാവുമായ് നിന്റെ കാതൽക്കല്ല്യാണമായ് പൂവുകൾ പൊൻ പൂവുകൾ വിരിഞ്ഞു വെൺനിലാവായ് രാവുകൾ നിൻ ഓർമ്മ പോൽ പുലർന്നൊലീവിലയായ് ഓരായിരം പ്രകാശമായ് നിൻ പ്രേമനക്ഷത്രങ്ങൾ ഓരായിരം പരാഗമായ് നിൻ നൂറു സങ്കല്പങ്ങൾ പൂ പൂക്കും പൂവൽമഞ്ഞിൻ താലോലം താരാട്ടാവാൻ മിന്നല്‍പ്പൊന്നൂഞ്ഞാലാടാം യാത്രയിൽ നിൻ യാത്രയിൽ കിനാവുപാടങ്ങളിൽ താരിളം തേൻ കാറ്റു പോൽ കുളിർന്നു ഞാൻ പോന്നിടാം ഓരായിരം നിമന്ത്രമായ് നിന്റെ നെഞ്ചുരുമ്മീടും ഞാൻ ഓരായിരം തരംഗമായ് നിന്റെ കാൽ തലോടും ഞാൻ എന്നിട്ടും എന്നിട്ടും പൂപ്പൊന്നിട്ടെൻ ഉള്ളിന്നുള്ളിൽ; പുന്നാരം കൊഞ്ചാൻ പോന്നില്ലാ Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010 May maasam Junodaay konchunnu love you daa June megham bonsaayil chaayunnu o ke daa salomiyaa salomiyaa Ninte kaavalkkalyaanamaay shaaronile nilaavumaay ninte kaathalkalyaanamaay Poovukal ponpoovukal virinju vennilaavaay raavukal nin ormma pol pularnnoleevilayaay oraayiram prakaashamaay nin premanakshathrangal oraayiram paraagamaay nin nooru sankalpangal poo pookkum poovalmanjin thaalolam thaaraattaavaan minnalponnoonjaalaadaam Yaatharyil nin yaathrayil kinaavupadangalil thaarilam thenkaattu pol kulirnnu njaan ponnidaam oraayiram nimanthramaay ninte nenchurummeedum njan oraayiram tharamgamaay ninte kaal thalodum njaan ennittum ennittum poopponnitten ullinnullil punnaaram konchaan ponnilla |
Other Songs in this movie
- Kannil umma
- Singer : Sujatha Mohan, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Pottu thottu ponnumani
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Tap dance (aiw)
- Singer : | Lyrics : Gireesh Puthenchery | Music : Vidyasagar
- Kukku kukku
- Singer : V Devanand | Lyrics : Gireesh Puthenchery | Music : Vidyasagar
- Pottu thottu ponnumani
- Singer : Cicily | Lyrics : Gireesh Puthenchery | Music : Vidyasagar