എന്തു പറഞ്ഞാലും [F] ...
ചിത്രം | അച്ചുവിന്റെ അമ്മ (2005) |
ചലച്ചിത്ര സംവിധാനം | സത്യന് അന്തിക്കാട് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഇളയരാജ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical enthu paranjaalum nee entethalle vaave ninnu pinangaathe onnu koode poru poove manathe koottil manju maina urangiyille tharattum paattil mani thaththaa urangiyille pinneyum nee ente nenjil charum chillin vathilil enthe muttiyilla (enthu paranjaalum) ennnum veyil naalam vannu kannil thottaalum ninne kani kannde mani muthe muthunaroo ennnum veyil naalam vannu kannil thottaalum ninne kani kannde mani muthe muthunaroo thumba kondu thoni thumbi kondoraana kanezhuthi ninnum kaanaa kannady thumba kondu thoni thumbi kondoraana kanezhuthi ninnum kaanaa kannady vilichunarthaan kothichu vannu thaimanikkattu ida nenchile thottilile tharattu paattu (enthu paranjaalum) aarari raro aarari raro ennum priyamode onnu cholli thannaale chundil jebhamakum hari naamam poovaniyu ennum priyamode onnu cholli thannaale chundil jebhamakum hari naamam poovaniyu nee vedinja koodum koodananja raavum innu thanichavaan enthe kunjole nee vedinja koodum koodananja raavum innu thanichavaan enthe kunjole koluthi vechoru thiri velakinte neriya naalam manasilulloru nombarathin kelkaathoreenam (enthu paranjaalum) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ നിന്നു പിണങ്ങാതെ ഒന്നു കൂടെപ്പോരൂ പൂവേ മാനത്തെ കൂട്ടില്‍ മഞ്ഞുമൈനയുറങ്ങീല്ലേ താരാട്ടും പാട്ടില്‍ മണിത്തത്തയുറങ്ങീല്ലേ പിന്നെയും നീയെന്റെ നെഞ്ചില്‍ച്ചാരും ചില്ലിന്‍ വാതിലില്‍ എന്തേ മുട്ടീല്ലാ (എന്തു പറഞ്ഞാലും) എന്നും വെയില്‍നാളം വന്നു കണ്ണില്‍ത്തൊട്ടാലും എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ എന്നും വെയില്‍നാളം വന്നു കണ്ണില്‍ത്തൊട്ടാലും എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ തുമ്പകൊണ്ടു തോണി... തുമ്പികൊണ്ടൊരാന... കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി തുമ്പകൊണ്ടു തോണി... തുമ്പികൊണ്ടൊരാന... കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി വിളിച്ചുണര്‍ത്താന്‍ കൊതിച്ചുവന്നു തൈമണിക്കാറ്റ് ഇടനെഞ്ചിലെ തൊട്ടിലിലെ താരാട്ടുപാട്ട് (എന്തു പറഞ്ഞാലും) ആരാരിരാരോ ... ആരാരിരാരോ ... എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ ചുണ്ടില്‍ ജപമാകും ഹരിനാമം പൂവണിയൂ എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ ചുണ്ടില്‍ ജപമാകും ഹരിനാമം പൂവണിയൂ നീ വെടിഞ്ഞ കൂടും... കൂടണഞ്ഞ രാവും... എന്നും തനിച്ചാവാന്‍ എന്തേ കുഞ്ഞോളേ നീ വെടിഞ്ഞ കൂടും... കൂടണഞ്ഞ രാവും... എന്നും തനിച്ചാവാന്‍ എന്തേ കുഞ്ഞോളേ കൊളുത്തിവെച്ചൊരു തരിവിളക്കിന്റെ നേരിയനാളം മനസ്സിലുള്ളൊരു നൊമ്പരത്തിന്‍ കേള്‍ക്കാത്തൊരീണം (എന്തു പറഞ്ഞാലും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്തു പറഞ്ഞാലും [M]
- ആലാപനം : വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ
- താമരക്കുരുവിക്കു
- ആലാപനം : മഞ്ജരി, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ
- ശ്വാസത്തിന്‍ താളം
- ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ