

Thaamarakkuruvikku ...
Movie | Achuvinte Amma (2005) |
Movie Director | Sathyan Anthikkad |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | Manjari, Chorus |
Lyrics
Lyrics submitted by: Jija Subramanian Lalalalalla lala lalalalaalla..(4) Thaamarakuruvikku Thattamidu Thankakinaavinte Kammalidu Karimulla Kazhuthil Elasidu Surumakaninayil Sooryanidu Thaamarakuruvikku Thattamidu Thankakinaavinte Kammalidu Karimulla Kazhuthil Elasidu Surumakaninayil Sooryanidu Varanunde Vimaana Chirakil Sulthaanmaar Othorumichirikkaan Aaraanaa Beebi Ithilaraanaa Hoori Aaraanaa Beebi Ithilaraanaa Hoori ... Hey Hey .. Thaamarakuruvikku Thattamidu Thankakinaavinte Kammalidu Karimulla Kazhuthil Elasidu Surumakaninayil Sooryanidu Niseebulla Lailayaano Hilaalotha Ramlayo Padachonte Paavu tholkkum Faridayaano (2) Muthummante Mole Mutham Vecha Thankamee Kithaabilu Kaanum Mumthaazinte paithale Pettippattum Daffu Muttum Oppanayum Orukkanam Salkaaram Nadathaan Ee Manassinte manimuttathirikkunna Kurumbulla Pavizha Kilikale Parakkanam (Thaamarakkuruviykku ...) Heyy Heyy Lalallaa Lalalalaala Kaboolaakki Vaazthidenam Kinavotha Penamani Muneerotha Vambanavaan Virunnukaaran Kaboolaakki Vaazthidenam Kinavotha Penamani Muneerotha Vambanavaan Virunnukaaran Kettakessu paattayi Pale Kisaa Othanam Ramzaan Nilavaayi Rumalonnu Thunnanam Pichalampoo Koluthulla Machakathin Vaathiladachachaaram Kodukkanam Arimulla Kodikondu Viriyitta Kattummalinnalukku Kilungumpol Kilunganam (Thaamarakuruviykku ...) | വരികള്‍ ചേര്‍ത്തത്: ലത നായര്‍ ലലലല്ലാലാ ലാലാലാ ലലലലല്ലാ (4) താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട് അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിട് താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട് അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിട് വരണൊണ്ടേ വിമാനച്ചിറകില്‍ സുല്‍ത്താന്മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍ ആരാണാ ബീബി.. ഇതിലാരാണാ ഹൂറി ആരാണാ ബീബി.. ഇതിലാരാണാ ഹൂറി ഹേ ഹേ താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിട് അരിമുല്ലക്കഴുത്തില്‍ ഏലസ്സിടു് സുറുമക്കണ്ണിണയില്‍ സൂര്യനിടു് നിസീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ പടച്ചോന്റെ പാവു തോല്‍ക്കും ഫരീദയാണോ (നിസീബുള്ള) മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ കിത്താബിലു കാണും മുംതാസിന്റെ പൈതലേ പെട്ടിപ്പാട്ടും ദഫ്മുട്ടും ഒപ്പനയും ഒരുക്കണം സല്‍ക്കാരം നടത്താന്‍ .. ഈ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന കുറുമ്പുള്ള പവിഴക്കിളികളെ പറക്കണം (താമര) ഹേ ഹേ ഹേ ഹേ റബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണി മുനീറൊത്ത വമ്പനാവാന്‍ വിരുന്നുകാരന്‍ റബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണി മുനീറൊത്ത വമ്പനാവാന്‍ വിരുന്നുകാരന്‍ കെട്ടാക്കെസ്സു പാട്ടായ് പലേക്കിസ്സയാവണം റംസാൻ നിലാവാൽ റുമാലൊന്നു തുന്നണം പിച്ചളപ്പൂം കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുക്കാം - ഹ അരിമുല്ലക്കൊടി കൊണ്ടു വിരിയിട്ട കട്ടുമ്മലിന്നലുക്കു കിലുങ്ങുമ്പോല്‍ കിലുങ്ങണം (താമര) |
Other Songs in this movie
- Enthu Paranjaalum [M]
- Singer : Vijay Yesudas | Lyrics : Gireesh Puthenchery | Music : Ilayaraja
- Enthu Paranjaalum [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Ilayaraja
- Swaasathin Thaalam
- Singer : KJ Yesudas, Manjari | Lyrics : Gireesh Puthenchery | Music : Ilayaraja