View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്വാസത്തിന്‍ താളം ...

ചിത്രംഅച്ചുവിന്റെ അമ്മ (2005)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, മഞ്ജരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Shwaasathin thaalam thennalariyumo
Poonthennalariyumo
Maunathin naadam veenayariyumo
Mani Veenayariyumo
Mazha nananja poomarangal
Kavitha Mooli Paadukayo
Snehathin Pookkaalam Poonthen chinthukayo...
(Shwaasathin Thaalam....)

Thottu njaan thotta Mottil
Athu Muthani Thinkalaayi
Aakaasham Kaanuvaan nin mukhathethave
Kandu njaan randu Pookkal Athu Vandani Chendu Pole
Poomaanam Kaanuvaan nin mizhi thaaramaay
Manjin thulli aaraaro muthu Pole korkkum
Thooveyil Thidambe Nee Umma Vechu Nokkum
Veruthe Veyiletto nin hridayam urukunnu pen Poove
(Shwaasathin Thaalam....)

Munthiri chindu moolum Oru thamburu kambi pole
Paadaamo Raakkili Nin kili konjalaal
Chembaka chillu melle ini ambala praavu Pole
Kooderaan Porumo thaamara Thennale
Vennilaavil Aaro Veena Meetti nilpu
Mancheraadhumaayi melle kaavalaayi Nilpu
Iniyum Parayille pranayam pakarille Ven Poove
(Shwaasathin Thaalam....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശ്വാസത്തിൻ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൗനത്തിൻ നാദം വീണയറിയുമോ മണിവീണയറിയുമോ
മഴ നനഞ്ഞ പൂമരങ്ങൾ മനസ്സു പോലെ പൂക്കുകയോ
മൊഴി മറന്ന വാക്കുകളാൽ കവിത മൂളി പാടുകയോ
സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ (ശ്വാസത്തിൻ...)

തൊട്ടു ഞാൻ തൊട്ട മൊട്ടിൽ അതു മുത്തണിത്തിങ്കളായി
ആകാശം കാണുവാൻ നിൻ മുഖത്തെത്തവേ
കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണി ചെണ്ടു പോലേ
പൂമാനം കാണുവാൻ നിൻ മിഴി താരമായ്
മഞ്ഞിൻ തുള്ളി ആരാരോ മുത്തു പോലെ കോർക്കും
തൂവെയിൽ തിടമ്പേ നീ ഉമ്മ വച്ചു നോക്കും
വെറുതേ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ(ശ്വാസത്തിൻ...)

മുന്തിരി ചിന്തു മൂളും ഒരു തംബുരു കമ്പി പോലെ
പാടാമോ രാക്കിളി നിൻ കിളിക്കൊഞ്ചലാൽ
ചെമ്പക ചില്ലു മേലേ ഇനി അമ്പലപ്രാവ് പോലെ
കൂടേറാൻ പോരുമോ താമരത്തെന്നലേ
വെണ്ണിലാവിലാരോ വീണ മീട്ടി നില്പൂ
മൺ ചെരാതുമായ് മേലേ കാവലായ് നില്പൂ
ഇനിയും പറയില്ലേ പ്രണയം പകരില്ലേ പെൺപൂവേ(ശ്വാസത്തിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തു പറഞ്ഞാലും [M]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
എന്തു പറഞ്ഞാലും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
താമരക്കുരുവിക്കു
ആലാപനം : മഞ്ജരി, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ