Makkasai ...
Movie | Vettam (2004) |
Movie Director | Priyadarshan |
Lyrics | Nadirsha |
Music | Berny Ignatius |
Singers | MG Sreekumar, Nadirsha |
Lyrics
Added by rithuparnan2@gmail.com on June 22, 2010 മാക്കാസായി മാക്കാസായി റംപംപോ (4 ) റം എടുത്തതില്‍ കരിക്കൊഴിച്ചiട്ട് വലിച്ചു കേറ്റട ചങ്ങായി മൊട്ടപ്പത്തിരി മട്ടന്‍ ചാറില് കൊഴച്ചു തിന്നട ചങ്ങായി നാട്ടിലുള്ളോരു ഓട്ടോ ക്കാരന് ലോട്ടോ കിട്ടീട ചങ്ങായി ലോട്ടോ കിട്ടീപ്പം നോട്ടു കൊണ്ടവന്‍ കോട്ടു തുന്നീടചങ്ങായി ഹേയ് ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ പണ്ടേ നീയൊരു മണിയല്ലേ കയ്യിലിരിപ്പ് കെണിയല്ലേ ഉച്ചി യില്‍ നമ്മുടെ ശുക്രന്‍ ഉദിച്ചതറിഞ്ഞില്ലേടാ പേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനില്‍ പോയിറങ്ങാം ചന്ദ്രനില്‍ ചെന്നിറങ്ങി ഗേള്‍സുമൊത്ത് പാറിപ്പറന്നു നില്‍ക്കാം പാറിപ്പറന്നു നില്ക്കാന്‍ ചെല്ലപ്പന്റെ ഷാപ്പില്‍ കേറി കുടിക്കാം ചെല്ലപ്പന്‍ കണ്ടില്ലെങ്കില്‍ ചെല്ലപ്പന്റെ ഡോട്ടറെ ലൈനടിക്കാം കാശ്മീരില്‍ നൈനിറ്റാളില്‍ ലഞ്ചു കഴിച്ചു മടങ്ങീടാം യു .കെ യിലെ നൈറ്റ്ക്ളബ്ബില്‍ ഡിന്നറിനായി പറന്നീടാം തീറ്റവിളമ്പണസായിപ്പു പ്പയ്യനു 1000 ഡോളര്ടിപ്പു കൊടുത്തിട്ട് കാലത്തേ ഫ്ളൈറ്റിന് കുടുംബത് വന്നിട്ട് കട്ടന്‍ ടീ മോന്തി കിടന്നുറങ്ങാം ഹോളിവുഡില്‍ കറങ്ങി നമുക്കൊരു സ്റ്ണ്ട്പടം പിടിക്കാം ജാക്കിച്ചാനെ തുരത്തി ആക്ഷന്‍ ഹീറോപട്ടം പിടിച്ചെടുക്കാം സ്റ്ണ്ട് പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയ ഷക്കീല ചേച്ചിയുമായി നമുക്കൊരു ഗുണ്ട് പടം പിടിക്കാം സ്പില്‍ബെര്‍ഗിന്‍ ഫിലിമില്‍ ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ ന്യൂ നീഗ്രോ സ്റൈലെന്‍ ഹീറോ എന്നെന്നെ വെള്ളക്കാര്‍ വഴ്തുമെടാ ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്നു കേള്‍ക്കുമ്പോള്‍ അന്നുനീ ബോധം കേട്ട് വീണു പണ്ടാരടങ്ങുമെടാ മാക്കാസായി മാക്കാസായി റംപംപോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011 Makkasaayi makkassaayi Rampampo (4) Rum eduthathil karikkozhichittu valichu kettedaa changaayi mottappathiri mutton chaarilu kozhachu thinnedaa changaayi naattilulloru autokkaaranu lotto kitteda changaayi lotto kitteeppam nottu kondavan kottu thunneeda changaayi Hey chaalakkudi chanthayil njaanum pandottoyil chethipparannavanaa moonnu neram chilli chicken thinnaan ellu muriye paninjavanaa pande neeyoru maniyalle kaiyyilirippu keniyalle uchiyil nammude shukran udichatharinjilledaa Pedakamonneduthu namukk chandranil poyirangaam chandranil chennirangi girlsumothu paaripparannu nilkkam paaripparannu nilkkaan chellappante shaappil keri kudikkam chellappan kandillenkil chellappante daughtere line adikaam kashmeeril nainithaalil lunchu kazhichu madangeedaam U Ke yile night clubil dinnerinaayi paranneedaam theetta vilampana saayippu payyanu 1000 dollor tippu koduthittu kaalathe flightinu kudumbathu vannittu kattan tea monthi kidannurangaam Hollywoodil karangi namukkoru srandu padam pidikkam jackiechaane thurathi action hero pattam pidichedukkam srandu padam nadichu naduvetti poranda ponnaliyaa shakkeela chechiyumaay namukkoru gundu padam pidikkam spilburgin filimil njanonnu chethi polichu nadakkumedaa new negro stylan hero ennenne vellakkaar vaazhthumedaa ettavum nalla mikacha nadanulla oscaar enikkennu kelkkumpol annu nee bodham kettu veenu pandaaradangumedaa Makkasaayi makkassaayi Rampampo (4) |
Other Songs in this movie
- Mazhathullikal [M]
- Singer : MG Sreekumar | Lyrics : BR Prasad | Music : Berny Ignatius
- Oru kaathilola
- Singer : MG Sreekumar, Sujatha Mohan | Lyrics : BR Prasad | Music : Berny Ignatius
- I love you December
- Singer : MG Sreekumar, Jyotsna Radhakrishnan, Sayanora Philip | Lyrics : Rajeev Alunkal | Music : Berny Ignatius
- Illathe Kalyanathinu (F)
- Singer : Sujatha Mohan | Lyrics : BR Prasad | Music : Berny Ignatius
- Mazhathullikal (F)
- Singer : KS Chithra | Lyrics : BR Prasad | Music : Berny Ignatius
- Illathe kalyanathinu [D]
- Singer : MG Sreekumar, Sujatha Mohan | Lyrics : BR Prasad | Music : Berny Ignatius