Mazhathullikal (F) ...
Movie | Vettam (2004) |
Movie Director | Priyadarshan |
Lyrics | BR Prasad |
Music | Berny Ignatius |
Singers | KS Chithra |
Lyrics
Added by Kalyani on January 2, 2011 മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടി നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നനാള്‍ കാറ്റാലെയെന്‍ ഈറന്‍മുടി ചേരുന്നു നിന്‍ മേലാകവേ നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയീല്ലയോ മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടി നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നനാള്‍ ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ മയില്‍പ്പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാന്‍ തോരാത്തൊരീ... പൂമാരിയില്‍ മൂടട്ടെ നാം..... മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടി നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നനാള്‍ കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൽ ദാഹം തീര്‍ന്നീടവേ വഴിക്കോണില്‍ ശോകം നില്പൂ ഞാനേകയായ് നീയെത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയെത്തുമാ നാള്‍ വന്നിടാന്‍ (മഴത്തുള്ളികള്‍.....) Added by Kalyani on January 2, 2011 Mazhathullikal pozhinjeedumee naadan vazhi nananjodi nin kudakkeezhil njaan vanna naal kaattaaleyen eeran mudi cherunnu nin melaakave neelunnoree manpaathayil tholodu thol poyeellayo mazhathullikal pozhinjeedumee naadan vazhi nananjodi nin kudakkeezhil njaan vanna naal idaraathe njaanaa kaiyil kai cherkkave mayilppeeli paalum pole nokkunnuvo thanukkaathe melle cherkkum nerathu nee viraykkunnu meyyum maarum verenthino aashichu njaan thoraathoree... poomaariyil moodatte naam..... mazhathullikal pozhinjeedumee naadan vazhi nananjodi nin kudakkeezhil njaan vanna naal kudathumpiloorum neerpol kanneerumaay vida cholli mookam neeyum maanjeedave kaarozhinja vaanil daaham theernneedave vazhikkonil shokam nilppuu njaan ekayaay neeyethuvaan mohichu njaan..... mazhayethumaa naal vannidaan..... (mazhathullikal.....) |
Other Songs in this movie
- Makkasai
- Singer : MG Sreekumar, Nadirsha | Lyrics : Nadirsha | Music : Berny Ignatius
- Mazhathullikal [M]
- Singer : MG Sreekumar | Lyrics : BR Prasad | Music : Berny Ignatius
- Oru kaathilola
- Singer : MG Sreekumar, Sujatha Mohan | Lyrics : BR Prasad | Music : Berny Ignatius
- I love you December
- Singer : MG Sreekumar, Jyotsna Radhakrishnan, Sayanora Philip | Lyrics : Rajeev Alunkal | Music : Berny Ignatius
- Illathe Kalyanathinu (F)
- Singer : Sujatha Mohan | Lyrics : BR Prasad | Music : Berny Ignatius
- Illathe kalyanathinu [D]
- Singer : MG Sreekumar, Sujatha Mohan | Lyrics : BR Prasad | Music : Berny Ignatius