Veshangal ...
Movie | Vesham (2004) |
Movie Director | VM Vinu |
Lyrics | Kaithapram |
Music | SA Rajkumar |
Singers | KJ Yesudas |
Lyrics
Added by devi pillai on December 4, 2009 വേഷങ്ങള്‍ ജന്മങ്ങള് വേഷം മാറാന്‍ നിമിഷങ്ങള്‍ നാമറിയാതാടുകയാണീ ജീവിത വേഷം കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍ വസന്തങ്ങളേ ചിരിക്കുന്നുവോ? ആരോടും പറയാതെ ആരോരുമറിയാതെ മണല്ക്കാടുകള് താണ്ടുന്നുവോ? ഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍ ആരാണിനി അഭയം നീ പറയൂ നാമരിയാതുഴലുകയാണോ മായികയാമം ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍ അകക്കണ്ണുകള്‍ തുളുമ്പുന്നുവോ ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍ ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ എവിടെപ്പോയീ നന്മകള് എവിടെപ്പോയീ ഉണ്മകള് എന്താണിനി വേഷം ഏതാണീ രംഗം ആരാണിനി അഭയം പെരുവഴിയില്‍ നിഴല്‍ നാടകമാടുകയാണോ ജീവിതമാകെ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011 Aaa...aa...aa... Veshangal janmangal vesham maran nimishangal Naamariyathadukayani jeevitha vesham Kannerinnoru vesham santhosham puthu vesham Nizhal naadakamadukayallo jeevithamake (veshangal.....) Aakasham karayumbol aashadam marayumbol Vasanthangale chirikkunnuvo Aarodum parayathe aarorum ariyathe Manal kaadukal thandunnuvo Iniyano pournami iniyano paarvanam Raavirurulum kaatil raamazhayude naatil Aaranini abhayam nee parayoo Naamariyathuzharukayano maayika yaamam (veshangal.....) Ee vesham maarumbol maruvesham theliyumbol Akakkannukal thulumbunnuvo Oru swapnam maayumbol maru swapnam vidarumbol Chirikkunnuvo nee thengunnuvo Evide poyi nanmakal evide poyi unnmakal Enthanini vesham yethani rangam Aaranini abhayam peruvazhiyil Nizhal naadakamuyarukayano jeevithamake (veshangal.....) |
Other Songs in this movie
- Minnale minnale
- Singer : KS Chithra | Lyrics : Kaithapram | Music : SA Rajkumar
- Kelkkaathoru sangeetham
- Singer : Sujatha Mohan, Karthik | Lyrics : Kaithapram | Music : SA Rajkumar
- Veshangal (F)
- Singer : KS Chithra | Lyrics : Kaithapram | Music : SA Rajkumar