ഞാൻ നടക്കും (പൂവല്ല) ...
ചിത്രം | വജ്രം (2004) |
ചലച്ചിത്ര സംവിധാനം | പ്രമോദ് പപ്പന് |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, വിജയ് യേശുദാസ് |
വരികള്‍
Added by Kalyani on December 14, 2010 ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ് ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ് ചെമ്പകത്തിന് പൂ പറിക്കാന്‍ വന്നു ഞാനും ആഹാ....വന്നു ഞാനും.... ചില്ല മെല്ലെ കാറ്റുലച്ച കണ്ടുകണ്ടു് മരക്കല്ലിലീ ഞാന്‍ അന്തിവരെ നില്‍ക്കണോ ... ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ് ഇന്നലെയോ കരിമൊട്ടു്...ഇന്നയ്യോ പൂമൊട്ടു് ഇന്നലെയോ കരിമൊട്ടു്...ഇന്നയ്യോ പൂമൊട്ടു് നാളെകഴിഞ്ഞു വന്നാല്‍ പൂചൂടി പോകാല്ലോ പൂചൂടി പോകാല്ലോ.....പൂചൂടി പോകാല്ലോ ഞാന്‍ നടക്കും ചാലിലൊരു ചെമ്പകത്തൈയ്....... ഓ ...ഓ ...ആ ...ആ ... പൂമയിലേ വാ...ആടാന്‍ വാ...... കുളിര് മഞ്ഞില്‍ കുളിര് കാറ്റില്‍ വാ....... പൂവല്ല പൂവല്ല പൂവാംകുരുന്നല്ല പൂവിട്ടു നെഞ്ചില്‍ കിനാവു് തേനല്ല തേനല്ല തേന്കാറ്റുകാതില് തേവുന്നു തേനോലും പാട്ടു് കുക്കൂ ...കുയിലേ നിന്പാട്ടുകേട്ടൊരെന്മനം തുടിച്ചിടും നീയില്ലയെങ്കിലീ ഞാനില്ലയെന്നല്ലേ പാടുന്നു കാണാക്കുയിലു് പാട്ടിന്റെ പുല്ലാങ്കുഴലുമായ് വന്നെന്നെ പാടി മയക്കും കുയിലു് കുയിലു് (പൂവല്ല പൂവല്ല ....) കാലിപ്പറ്റങ്ങള്‍ മേയുന്ന മേടു് ആകെ പൂവിട്ട കാലം...ഹോ.. കാതിപ്പൂവിന്റെ നീലച്ച കണ്ണില്‍ നാണം മൊട്ടിട്ട നേരം കരിവളക്കൈ തമ്മില്‍ കളി പറഞ്ഞു കരകളോ കൈതപ്പൂ മണമറിഞ്ഞു ആരോ മെല്ലെ പിന്നില്‍ വന്നു നിന്നില്‍ പീലിക്കൈയാല് കണ്ണുപൊത്തിയല്ലോ നീയാരോ....കാര്‍വര്‍ണ്ണനോ........ പൂവല്ല പൂവല്ല പൂവാംകുരുന്നല്ല പൂവിട്ടു നെഞ്ചില്‍ കിനാവു് മേടപ്പൂക്കൊന്ന കൈക്കുമ്പിളില്‍ പൊന്നു് വാനില്‍ കണിവെയ്ക്കും നേരം....ഹോയ് താഴെ കശുമാവില്‍ ഏതോ വിഷുപ്പക്ഷി പ്രേമം കൈമാറാന്‍ വന്നൂ ഇരുമിഴി ഇമയെന്തോ കഥ പറഞ്ഞു കരളിലന്നാദ്യമായ് കനലെരിഞ്ഞു ഏതോ നോവില്‍ നീറി നീറി നെഞ്ചില്‍ പ്രേമം പൊന്നായ് പൊന്‍ തിടമ്പുപോലെ നീ വന്നൂ വാര്‍തിങ്കളേ ...തിങ്കളേ........ (പൂവല്ല പൂവല്ല ....). Added by Kalyani on December 14, 2010 Njaan nadakkum chaaliloru chempakathai njaan nadakkum chaaliloru chempakathai chempakathin poo parikkaan vannu njaanum aahaa....vannu njaanum.... chilla melle kaattulachakandukandu marakkallilee njaan anthivare nilkkano... njaan nadakkum chaaliloru chempakathai innaleyo karimottu...innayyo poomottu innaleyo karimottu...innayyo poomottu naalekazhinju vannaal poo choodi pokaallo poochoodi pokaallo.....poo choodi pokaallo njaan nadakkum chaaliloru chempakathai....... oh...oh...aa...aa... poomayile vaa...aadaan vaa...... kulir manjil....kulir kaattil vaa....... poovalla poovalla poovaamkurunnalla poovittu nenchil kinaavu thenalla thenalla then kaattu kaathil thevunnu thenolum paattu kukkuu...kuyile ninpaattu kettorenmanam thudichidum neeyillayenkilee njaanillayennalle paadunnu kaanaakkuyilu paattinte pullankuzhalumaay vannenne paadi mayakkum kuyilu..kuyilu (poovalla poovalla....) kaalippattangal meyunna medu aake poovitta kaalam...ho.. kaathippoovinte neelacha kannil naanam mottitta neram karivala kaithammil kali paranju karakalo kaithappuu manamarinju aaro melle pinnil vannu ninnil peelikkaiyaal kannupothiyallo neeyaaro kaarvarnnano.... poovalla poovalla poovaamkurunnalla poovittu nenchil kinaavu medappookkonna kaikkumbilil ponnu vaanil kaniveykkum neram.... hoy thaazhe kashumaavil etho vishuppakshi premam kaimaaraan vannuu irumizhi imayentho kadha paranju karalilannaadyamaay kanalerinju.. etho novil neeri neeri nenchil premam ponnaay pon thidampu pole nee vannu vaarthinkale...thinkale (poovalla poovalla....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രിയതമ
- ആലാപനം : സുജാത മോഹന്‍, അഫ്സല്, കോറസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- പൂക്കുന്നിതാ മുല്ല
- ആലാപനം : പി ജയചന്ദ്രൻ, ഔസേപ്പച്ചന്, കോറസ് | രചന : കുമാരനാശാന് | സംഗീതം : ഔസേപ്പച്ചന്
- വജ്രം - theme song
- ആലാപനം : വസുന്ധരാ ദാസ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രാജേഷ് മോഹന്‍
- മാടത്തക്കിളി
- ആലാപനം : കെ ജെ യേശുദാസ്, മാസ്റ്റർ വൈശാഖ് | രചന : വൈലോപ്പിള്ളി ശ്രീധരമേനോൻ | സംഗീതം : ഔസേപ്പച്ചന്
- വര്‍ണ്ണമയില്‍
- ആലാപനം : സുജാത മോഹന്‍, ഡോ ഫഹദ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ഔസേപ്പച്ചന്
- മാടത്തക്കിളി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : വൈലോപ്പിള്ളി ശ്രീധരമേനോൻ | സംഗീതം : ഔസേപ്പച്ചന്
- പൂവല്ല പൂവല്ല
- ആലാപനം : | രചന : | സംഗീതം : ഔസേപ്പച്ചന്