View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുന്ദരി ...

ചിത്രംസൗമ്യം (2004)
ചലച്ചിത്ര സംവിധാനംരാജേഷ്‌ നമ്പ്യാര്‍
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran@yahoo.co.in on February 13, 2010

ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ
ഓമനേ നിനക്കാരുമില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ
എന്‍റെ പൊന്മണി കണിപ്പൈങ്കിളി
രാരീ രാരീരം രാരോ (2)
ചുന്ദരി നിനക്കമ്മയില്ലെങ്കിലും ഞാനുണ്ടല്ലോ കൂടെ

പൂവു പോല്‍ ഉറങ്ങണം മെല്ലെ മെല്ലെ ഉണരണം
തുമ്പിയായി പറന്നു നീ ഇമ്പമോടെ പാടണം
കോടിവര്‍ണ്ണമോഹമായി ഈ ജന്മമാകെ നിറയണം
ഉറങ്ങ് ചാഞ്ഞുറങ്ങ് എന്‍റെ മടിയില്‍ നീയുറങ്ങ്
(ചുന്ദരി)

രാഗതാരകങ്ങളേ വിണ്ണില്‍ നിന്നിറങ്ങുമോ
കുഞ്ഞുകാലു രണ്ടിലും മിന്നുമായിറങ്ങുമോ
സ്നേഹചന്ദ്രബിംബമേ ഇളമാന്‍കിടാവിനെ നല്‍കുമോ
വരുമോ താഴെ വരുമോ തുണയായി താഴെ വരുമോ
(ചുന്ദരി)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011

Chundari ninakkammayillenkilum njanaundallo koode
omane ninakkaarumillenkilum njanundallo koode
ente ponamni kanippainkili
raaree raareeram raaro (2)
Chundari ninakkammayillenkilum njanaundallo koode

Poovu pol uranganam melle melle unaranam
thumpiyaay parannu nee impamode paadanam
kodivarnna mohamaayi ee janmamaake nirayanam
urangu chanajurangu ente madiyil neeyurangu
(chundari....)

raagathaarakangale vinnil ninnirangumo
kunjukaalu randilum minnumaayirangumo
snehachandra bimbame ilamaankidaavine nalkumo
varumo thaazhe varumo thunayaayi thaazhe varumo
(Chundari..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈലാസാ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
കണ്ണാടിപ്പുഴ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ഇന്നെന്തേ മൗനം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നിലാവില്‍
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
പണ്ടു പണ്ടൊരു
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
മിഴിതോര്‍ന്ന
ആലാപനം : വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ചുന്ദരി (m)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌