

Sandhye ...
Movie | Shambu (2004) |
Movie Director | KB Madhu |
Lyrics | Kaithapram |
Music | Jassie Gift |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical sandhye ennodiniyum mounamo enthe ennodiniyum kopamo nin mizhiyil sukhamazhayo paribhavamo sandhye ennodiniyum mounamo aadyamaayi kanda naal aardramaayi aadya naal aakaashagangaa theerangalil aashaadayaamam thaliraarnna naal aarorumariyaathe ekaanthamaayi aadyaanuraagam malaraarnna naal aa kannile raakkaayalil vaarthinkalaayi neeraadi njaan mathivannilliniyum kothi theernnilliniyum (sandhye) aayiram raavukal aa mukham thedi njaan akame nilaavin ponpeelikal doore aliyunna manjin alamaalakal (akame) aruthennu chollunnoraalinganam ullil azhakezhum aliyunnoraaswaadanam azhake ninnazhakin anuraagam swaramaayi (2) (sandhye) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ സന്ധ്യേ എന്നോടിനിയും മൗനമോ എന്തേ എന്നോടിന്നും കോപമോ നിന്മിഴിയില്‍ സുഖമഴയോ പരിഭവമോ സന്ധ്യേ എന്നോടിനിയും മൗനമോ ആദ്യമായി കണ്ടനാള്‍ ആര്‍ദ്രമായി ആദ്യ നാള്‍ ആകാശഗംഗാതീരങ്ങളില്‍ ആഷാഡയാമം തളിരാര്‍ന്ന നാള്‍ ആരോരുമറിയാതെയേകാന്തമായി അദ്യാനുരാഗം മലരാര്‍ന്ന നാള്‍ ആ കണ്ണിലെ രാക്കായലില്‍ വാര്‍ത്തിങ്കളായി നീരാടി ഞാന്‍ മതിവന്നില്ലിനിയും കൊതി തീര്‍ന്നില്ലിനിയും (സന്ധ്യേ) ആയിരം രാവുകള്‍ ആ മുഖം തേടി ഞാന്‍ അകമേ നിലാവിന്‍ പൊന്‍പീലികള്‍ ദൂരെ അലിയുന്ന മഞ്ഞിന്‍ അലമാലകള്‍ (അകമേ) അരുതെന്നു ചൊല്ലുന്നോരാലിംഗനം ഉള്ളില്‍ അഴകേഴുമലിയുന്നോരോസ്വാദനം അഴകേ നിന്നഴകില്‍ അനുരാഗം സ്വരമായി (2) (സന്ധ്യേ) |
Other Songs in this movie
- Ponnambiliye
- Singer : Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Odum kuthirakkutty
- Singer : MG Sreekumar | Lyrics : Kaithapram | Music : Jassie Gift
- Pallaakku
- Singer : Manjari, Karthik | Lyrics : Kaithapram | Music : Jassie Gift
- Bomma
- Singer : George Peter, Jassie Gift, Shaan, Vipin | Lyrics : Kaithapram | Music : Jassie Gift
- Sandhye
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Pallakku
- Singer : Karthik | Lyrics : Kaithapram | Music : Jassie Gift