View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാഗരം മിഴികളില്‍ ...

ചിത്രംകൊട്ടേഷൻ (2004)
ചലച്ചിത്ര സംവിധാനംവിനോദ് വിജയൻ
ഗാനരചനബ്രജേഷ് രാമചന്ദ്രന്‍, അരുൺ, ആംബ്രോസ്‌
സംഗീതംസബീഷ്‌ ജോര്‍ജ്‌
ആലാപനംസായനോര ഫിലിപ്പ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 29, 2011

സാഗരം മിഴികളിൽ സാന്ത്വനം
മൊഴികളിൽ യാത്രയായ് ശോക മാനസം
രാവിതിൽ അലയുമീ കോകിലം
ഒരു കുറി പാടിയോ നീറി നെഞ്ചകം

ഇന്നോളമൊരു നാളുമാരോടും ചേരാതെ
ഞാൻ തീർത്തൊരനുഭൂതി നീ
ഇന്നെന്റെ അകതാരിൽ ഞാൻ നെയ്ത
സ്വപ്നത്തിൻ കനലായി നീറുന്നു നീ
പ്രണയമിതാരോ കുറിച്ചിട്ടൊരേകാന്ത രാവിൽ
(സാഗരം മിഴികളിൽ...)

ആരോടും അറിയാതെ ഇടനെഞ്ചിൽ ഒരു മാത്ര
ശ്രുതി ചേർത്ത ശ്രീരാഗം നീ
ഇന്നെന്റെ മനതാരിൽ ശ്രുതി മാറി ഒഴുകുന്ന
വിരഹാർദ്രം ഒരു ഗാനം നീ
ഹൃദയം ഇതാരോ മറന്നിട്ട മൺ‌വീണ പോലെ
(സാഗരം മിഴികളിൽ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 29, 2011
 
Saagaram mizhikalil sannthwanam
mozhikalil yaathrayai shoka maanasam
raavithil alayumee kokilam
oru kuri paadiyo neeri nenchakam

innolam oru naalumaarodum cheraathe
njan theerthoranubhoothi nee
innente akathaaril njan neytha swapnathin
kanalai neerunnu nee
pranayamithaaro kurichitorekaantha raavil
(Saagaram mizhikalil ....)

aarorum ariyaathe idanenchil oru maathra
shruthi chertha sreeraagam nee
innente manathaaril shruthi maari ozhukunna
virahardram oru gaanam nee
hridayam ithaaro maranitta manveena pole
(Saagaram mizhikalil ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗവീണ പാടും
ആലാപനം : ഗംഗ   |   രചന : ബ്രജേഷ് രാമചന്ദ്രന്‍, അരുൺ, ആംബ്രോസ്‌   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
ഹൃദയരാഗ മഴ
ആലാപനം : ഹരിഹരന്‍, മഞ്ജു മേനോൻ   |   രചന : ബ്രജേഷ് രാമചന്ദ്രന്‍, അരുൺ, ആംബ്രോസ്‌   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
വാടാ മച്ചാ
ആലാപനം : പ്രദീപ്‌ ബാബു, സബീഷ്‌ ജോര്‍ജ്‌, സമദ്‌   |   രചന : ബ്രജേഷ് രാമചന്ദ്രന്‍, അരുൺ, ആംബ്രോസ്‌   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
ഓണപ്പാട്ടിന്‍ താളം തുള്ളും (F)
ആലാപനം : കല്യാണി   |   രചന : ബ്രജേഷ് രാമചന്ദ്രന്‍, അരുൺ, ആംബ്രോസ്‌   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
ഓണപ്പാട്ടിൻ താളം തുള്ളും (M)
ആലാപനം : സബീഷ്‌ ജോര്‍ജ്‌   |   രചന : ബ്രജേഷ് രാമചന്ദ്രന്‍   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
അയ്യരെ
ആലാപനം : പ്രദീപ്‌ ബാബു   |   രചന : ബ്രജേഷ് രാമചന്ദ്രന്‍   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
തീം സോങ്ങ്‌
ആലാപനം :   |   രചന : ബ്രജേഷ് രാമചന്ദ്രന്‍, അരുൺ, ആംബ്രോസ്‌   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌
ഹൃദയരാഗമഴ
ആലാപനം : ഹരിഹരന്‍   |   രചന : ബ്രജേഷ് രാമചന്ദ്രന്‍, അരുൺ, ആംബ്രോസ്‌   |   സംഗീതം : സബീഷ്‌ ജോര്‍ജ്‌