Thevaaratheruvu ...
Movie | Pulivaal Kalyaanam (2003) |
Movie Director | Shafi |
Lyrics | Kaithapram |
Music | Berny Ignatius |
Singers | MG Sreekumar, Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 11, 2011 എനിക്കു കിട്ടീ മുട്ടായി കലപിലക്കണ മുട്ടായീ കൊതി പിടിക്കണ്ട കുട്ടായീ കടി പിടിക്കേണ്ട ലുട്ടായീ നിനക്കും കിട്ടും മുട്ടായീ പലപലപല പലപലപല പലപലപല മുട്ടായീ മുട്ടായീ മുട്ടായീ ബുദ്ധിമുട്ടായീ തേവരത്തെരുവിലിന്നു തേരോട്ടം കോമരത്തിരയിളക്കും തിറയാട്ടം ആഘോഷക്കൊടിയേറും ചെമ്മാന ചെരിവാകെ മത്താപ്പിൻ കുടമാറ്റങ്ങൾ പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി പാറിപ്പറക്ക് പറക്ക് പൂവാലി തിറ കെട്ടി തുടികൊട്ടി പൊടി പൂരത്തിൻ മേളത്തിൽ അമൃതടിച്ചേ (തേവരത്തെരുവിലിന്ന്..) പൊന്മാടം കത്തിയത് പൊട്ടനറിഞ്ഞില്ല സത്യം ഭൂഗോളം വിറ്റത് പുള്ളോരറിഞ്ഞില്ല കല്യാണ കഥ ചൊല്ലി കൈയ്യത്തി കുറി കൊത്തി തത്തമ്മ കൈ നിറഞ്ഞേ കൂട്ടത്തിൽ കൂടി നിന്ന് കുഞ്ഞോമൽ കളി പറഞ്ഞ് പൊൻ തൂവൽ കാറ്റുണർന്നേ കാണാക്കുമ്പിൾ പൊന്നു കവിഞ്ഞേ കന്നിനിലാവിൻ കോടിയുലഞ്ഞേ കാട്ടിലെ അമ്പലത്തിൽ കാവിലെ കൂത്തരങ്ങിൽ മാമഴ തകിലടി കേട്ടേ പൊട്ടി ചിരിക്ക് ചിരിക്ക് ചിങ്കാരി പാറി പറക്ക് പറക്ക് പൂവാലി തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ മേളത്തിൽ അമൃതടിച്ചേ (തേവരത്തെരുവിലിന്ന്..) തള്ള് തള്ള് ചക്കടവണ്ടി തള്ള് തള്ള് തുക്കട വണ്ടി തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ വാ തള്ള് തള്ള് ചക്കടവണ്ടി തള്ള് തള്ള് തുക്കട വണ്ടി തുള്ളി തുള്ളി തുമ്മണ വണ്ടി ഓട്ടാൻ വാ വാ വാ വാ വാ ആളില്ലാ കളിവണ്ടി കതകില്ലാ കുതിരവണ്ടി കല്യാണത്തേരൊരുങ്ങി കല്യാണത്തേരേറി ചങ്ങാതിച്ചെക്കന്മാർ ചങ്ങാത്തം കൂടി വന്നേ വീടാണെങ്കിൽ പെൺകൊടി വേണം പെൺകൊടിയെങ്കിൽ ആൺതുണ വേണം ആൺ തുണ കൂട്ടരുമായ് പെണ്മണി പൈങ്കിളിക്ക് മാംഗല തുയിലുണരേണം പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി പാറി പറക്ക് പറക്ക് പൂവാലി തിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ മേളത്തിൽ അമൃതടിച്ചേ (തേവരത്തെരുവിലിന്ന്..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 11, 2011 Enikku kittee muttaayi kalapilakkana muttaayi kothi pidikkanda kuttaayi Kadi pidikkenda luttaayi ninakkum kittum muttaayi pala pala pala pala pala pala pala pala pala muttaayi muttaayi muttaayi budhimuttaayi Thevaratheruvilinnu therottam Komarathirayilakkum thirayaattam aaghoshakkodiyerum chemmaana cherivaake mathaappin kudamaattangal pottichirikku chirikku chinkaari paaripparakku parakku poovaali thira ketti thudi kotti podi poorathin melathil maruthadiche (Thevaratheruvil....) Ponmaadam kathiyathu pottanarinjilla sathyam bhoogolam vittathu pullorarinjilla kalyaana kadha cholli kaiyyethi kuri kothi thathamma kai niranje koottathil koodi ninnu kunjomal kali paranju pon thooval kaattunarnne kaanaakkumpil ponnu kavinje kanninilaavin kodiyulanje kaattile ambalathil kaavile kootharangil maamazha thakiladi kette pottichirikku chirikku chinkaari paaripparakku parakku poovaali thira ketti thudi kotti podi poorathin melathil maruthadiche (Thevaratheruvil....) Thallu thallu chakkadavandi thallu thallu thukkada vandi thulli thulli thummana vandi ottaan vaa Thallu thallu chakkadavandi thallu thallu thukkada vandi thulli thulli thummana vandi ottaan vaa vaa vaa vaa vaa aalillaa kalivandi kathakillaa kuthira vandi Kalyanatherorungi Kalyana thereri changaathi chekkanmaar Changaatham koodi vanne veedaanenkil penkodi venam penkodiyenkil aan thuna venam aanthuna koottarumaay penmani painkilikku maamgala thuyilunarenam pottichirikku chirikku chinkaari paaripparakku parakku poovaali thira ketti thudi kotti podi poorathin melathil maruthadiche (Thevaratheruvil....) |
Other Songs in this movie
- Gujarathi (F)
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Berny Ignatius
- Poovallikkaavil
- Singer : KJ Yesudas | Lyrics : Kaithapram | Music : Berny Ignatius
- Aarundiniyaarundu
- Singer : Afsal, Vijay Yesudas, Harishree Ashokan | Lyrics : Kaithapram | Music : Berny Ignatius
- Gujarathi
- Singer : Jyotsna Radhakrishnan, Vidhu Prathap | Lyrics : Kaithapram | Music : Berny Ignatius
- Aaru Paranju
- Singer : KS Chithra, P Jayachandran | Lyrics : Kaithapram | Music : Berny Ignatius