Poovallikkaavil ...
Movie | Pulivaal Kalyaanam (2003) |
Movie Director | Shafi |
Lyrics | Kaithapram |
Music | Berny Ignatius |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical O... poovallikkaavil poojaamallichottil aayiram naalaay ninne karaluruki thedunnu njaan ere doore angekayaayi nee njaaningu kezhunnu vezhaambal pole ormmakalaay maarunnu nee (poovallikkaavil) annaadyamaay nee mizhikondu mozhinjo- ranuraagakkadhayormmayille (2) oru maathra polum piriyillayennen maruvaakku ninakkormmayille neeyinnevide engaanu nee enkilum pin nizhalaayi anayunnu njaan (poovallikkaavil) kanavinte mazhavilthoniyil naam marutheeram kadanneriyille (2) mindaathe neeyen viralthumbil ninnum vazhimaariyengottu poyi nee thengukayo kelkkaatheyariyunnu njaan O... aa mazhayaayi idarum swaram (poovallikkaavil) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ഓ................. പൂവല്ലിക്കാവില്‍ പൂജാമല്ലിച്ചോട്ടില്‍ ആയിരം നാളായി നിന്നെ കരളുരുകി തേടുന്നു ഞാന്‍ ഏറേ ദൂരേ അങ്ങേകയായി നീ ഞാനിങ്ങു കേഴുന്നു വേഴാമ്പല്‍ പോലേ ഓര്‍മ്മകളായി മാറുന്നു നീ (പൂവല്ലിക്കാവില്‍ ) അന്നാദ്യമായി നീ മിഴി കൊണ്ടു മൊഴിഞ്ഞോ- രനുരാഗക്കഥയോര്‍മ്മയില്ലേ (2) ഒരുമാത്ര പോലും പിരിയില്ലയെന്നെന്‍ മറുവാക്കു നിനക്കോര്‍മ്മയില്ലേ നീയിന്നെവിടേ എങ്ങാണു നീയെങ്കിലും പിന്‍നിഴലായി അണയുന്നു ഞാന്‍ (പൂവല്ലിക്കാവില്‍) കനവിന്‍റെ മഴവില്‍ത്തോണിയില്‍ നാം മറുതീരം കടന്നേറിയില്ലേ (2) മിണ്ടാതേ നിയ്യെന്‍വിരല്‍ത്തുമ്പില്‍ നിന്നും വഴിമാറിയെങ്ങോട്ടു പോയി നീ തേങ്ങുകയോ കേള്‍ക്കാതെയറിയുന്നു ഞാന്‍ ഓ ആമഴയായി ഇടറും സ്വരം (പൂവല്ലിക്കാവില്‍) ഓ................. |
Other Songs in this movie
- Thevaaratheruvu
- Singer : MG Sreekumar, Afsal | Lyrics : Kaithapram | Music : Berny Ignatius
- Gujarathi (F)
- Singer : Jyotsna Radhakrishnan | Lyrics : Kaithapram | Music : Berny Ignatius
- Aarundiniyaarundu
- Singer : Afsal, Vijay Yesudas, Harishree Ashokan | Lyrics : Kaithapram | Music : Berny Ignatius
- Gujarathi
- Singer : Jyotsna Radhakrishnan, Vidhu Prathap | Lyrics : Kaithapram | Music : Berny Ignatius
- Aaru Paranju
- Singer : KS Chithra, P Jayachandran | Lyrics : Kaithapram | Music : Berny Ignatius