

Meharuba ...
Movie | Perumazhakkaalam (2004) |
Movie Director | Kamal |
Lyrics | Kaithapram |
Music | M Jayachandran |
Singers | Jyotsna Radhakrishnan, Afsal, Chorus |
Lyrics
Added by Vijayakrishnan VS on January 16, 2010 കിലുകിലുങ്ങണൊരലുക്കത്തിട്ട് മിനുക്കസര്‍വണി തട്ടമിട്ട് മുന്തിരിച്ചുണ്ടില്‍ പുഞ്ചിരിയിട്ട് വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ.. മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ പത്തുകൊട്ട പൊന്ന് നിന്റെ മൊഹറ് മെഹറുബാ നിന്റെ പകിട്ടില് കണ്ണ് വെയ്ക്കണ് പുതുമണവാളന്‍ മെഹറുബാ മെഹറുബാ കള്ളിപ്പെണ്ണേ മെഹറുബാ കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ നാളെ ഇരസപൂങ്കാവനത്തില് മധുവിധുവല്ലേ.. ഹേ റസിയാ ഓ ....ഹേ റസിയാ ഹേ റസിയാ മാണിക്ക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ ചെമ്പകമല്ലിക വാസരറാണീ കാര്‍മുടിവണ്ടിണപൂരകം ചൂടാന്‍ മറുഹബാ നീ കിലുകിലുങ്ങണ വളയണിയടി തേനലങ്കാരീ നീ കുണുകുണുങ്ങനെ താളം തട്ടെടീ പവിഴച്ചിങ്കാരീ ഹൊ ഹൊ ഹോ.. ഹേ റസിയാ ഹോയ് ഹേ റസിയാ.. പ്രേമച്ചിത്തിരം കൊത്തിയ മുത്ത് ചക്കരത്തുണ്ട് ചുന്ദരിപ്പെണ്ണ് പഞ്ചാരക്കുന്നിലെ പച്ചക്കരിമ്പ് നീ പച്ചക്കരിമ്പ് മധുര പച്ചക്കരിമ്പ് ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരക്കുട്ടിക്ക് കല്യാണരാവാണ് നാളെ സത്തായമാരനുമൊത്തു രസിക്കണോരുല്ലാസ നാളാണ് ഹൊ ഹൊ ഹൊ ഹേ റസിയാ ഹേയ് ഹേ റസിയാ ---------------------------------- Added by Vijayakrishnan VS on May 28, 2010 Kilukilunganoralukathitt minukka sarvani thattamitt munthiri chundil punchiriyitt vaadee meharubaa onnu vaadee meharubaa.. Meharubaa meharubaa hey puthukka penne meharubaa pathukotta ponnu ninte moharu meharubaa ninte pakittilu kannuu veykkanu puthumanavaalan meharubaa meharubaa kallipenne meharubaa kanchakapoom chendinothoru muthe meharubaa naale irasapoonkavanathilu madhuvidhuvalle hey rasiyaa Oh....hey rasiyaa hey rasiya... maanikyakkalle monchathipoove chembakamallika vaasara rani kaarmudivandinapoorakam choodan maruhabaa nee kilukilungana valayaniyadi thenalankaree nee kunukunungane thaalam thattedi pavizha chinkaree ho ho ho...hey rasiya hoy... he rasiyaa... prema chithiram kothiya muth chankkarathund chundarippennu panchaarakkunnile pachakkarimbu nee pachakkarimbu innu punchiri thanchana punnarakkuttikku kalyanaraavaanu naale sathaayamaaranumothu rasikkanorullasa naalaanu ho ho ho.... hey rasiyaa he.. hey rasiya.... |
Other Songs in this movie
- Raakkilithan (f)
- Singer : Sujatha Mohan | Lyrics : Rafeeq Ahamed | Music : M Jayachandran
- Raakkilithan (M)
- Singer : M Jayachandran | Lyrics : Rafeeq Ahamed | Music : M Jayachandran
- Oonjal Aadinaal (Chenthaarmizhi)
- Singer : KS Chithra, Madhu Balakrishnan, Kalyani Menon | Lyrics : Kaithapram | Music : M Jayachandran
- Aalolam Poove
- Singer : KS Chithra | Lyrics : Kaithapram | Music : M Jayachandran
- Kallaayikkadavathe
- Singer : P Jayachandran, Sujatha Mohan | Lyrics : Kaithapram | Music : M Jayachandran
- Meharuba Meharuba (M)
- Singer : Afsal | Lyrics : Kaithapram | Music : M Jayachandran
- Gangaa Un Nilai
- Singer : Sarada Kalyanasundaram | Lyrics : Sarada Kalyanasundaram | Music : M Jayachandran