

Kallaayikkadavathe ...
Movie | Perumazhakkaalam (2004) |
Movie Director | Kamal |
Lyrics | Kaithapram |
Music | M Jayachandran |
Singers | P Jayachandran, Sujatha Mohan |
Lyrics
Added by Vijayakrishnan VS on January 16, 2010 കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ.. വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല മധുമാസരാവിന്‍ വെണ്‍ചന്ദ്രനായ് ഞാന്‍ അരികത്ത് നിന്നിട്ടും കണ്ടില്ലേ.. നീ കണ്ടില്ലേ പട്ടുതൂവാലയും വാസനത്തൈലവും അവള്‍ക്കു നല്‍കാനായ് കരുതി ഞാന്‍ പട്ടുറുമാലു വേണ്ട അത്തറിന്‍ മണം വേണ്ട നെഞ്ചിലെ ചൂടുമാത്രം മതി ഇവള്‍ക്ക് കടവത്തു തോണിയിറങ്ങാം കരിവള കൈ പിടിയ്ക്കാം അതുകണ്ടു ലാവുപോലും കൊതിച്ചോട്ടേ.. സങ്കല്‍പ്പജാലകം പാതി തുറന്നിനി പാതിരാമയക്കം മറന്നിരിക്കാം തലചായ്ക്കുവാനായ് നിനക്കെന്നുമെന്റെ കരളിന്റെ മണിയറ തുറന്നുതരാം ഇനിയെന്തു വേണം എനിയ്ക്കെന്തു വേണമെന്‍ ജീവന്റെ ജീവന്‍ കൂടെയില്ലേ.. ---------------------------------- Added by Vijayakrishnan VS on May 28, 2010 kallaayi kadavathe kaatonnum mindeele manimaaran varumennu cholliyille varumennu paranjittum varavonnum kandilla khalbile maina innum urangeela madhumaasa raavin venchandranaay njan arikathu ninnittum kandille.. nee kandille.. pattu thoovalayum vaasana thailavum avalkku nalkaanaay karuthi njan patturumaalu venda atharin manam venda nenchile choodu mathram mathi ivalkku kadavathu thoni irangam karivala kai pidikkam athu kandu laavu polum kothichotte sankalpa jaalakam paathi thurannini paathira mayakkam marannirikkam thala chaykkuvaanaay ninakkennumente karalinte maniyara thurannu tharam iniyenthu venam enikkenthu venam en jeevante jeevan koodeyille... |
Other Songs in this movie
- Raakkilithan (f)
- Singer : Sujatha Mohan | Lyrics : Rafeeq Ahamed | Music : M Jayachandran
- Raakkilithan (M)
- Singer : M Jayachandran | Lyrics : Rafeeq Ahamed | Music : M Jayachandran
- Oonjal Aadinaal (Chenthaarmizhi)
- Singer : KS Chithra, Madhu Balakrishnan, Kalyani Menon | Lyrics : Kaithapram | Music : M Jayachandran
- Meharuba
- Singer : Jyotsna Radhakrishnan, Afsal, Chorus | Lyrics : Kaithapram | Music : M Jayachandran
- Aalolam Poove
- Singer : KS Chithra | Lyrics : Kaithapram | Music : M Jayachandran
- Meharuba Meharuba (M)
- Singer : Afsal | Lyrics : Kaithapram | Music : M Jayachandran
- Gangaa Un Nilai
- Singer : Sarada Kalyanasundaram | Lyrics : Sarada Kalyanasundaram | Music : M Jayachandran