View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണനായാല്‍ രാധ വേണം ...

ചിത്രംപട്ടണത്തില്‍ സുന്ദരന്‍ (2003)
ചലച്ചിത്ര സംവിധാനംവിപിന്‍ മോഹന്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kannanaayaal raadha venam raamanaayaal seetha venam (2)
hridayam niraye pranayam pakaraan
naadhanaayi nee koode venam
(kannanaayaal)

oru nimisham ninnarikil ninnum piriyaan vayyallo (2)
panineer malarin then nukarnnaal vandinu mathi varumo
eppozhumeppozhumee mukham ennil niranju nilkkenam
harichandanamaayi nira kunkumamaayi ponnazhake...O...
(kannanaayaal)

poomizhi randum niranjathennodishtam kondalle
poonkavil randum chuvannathennil sneham kondalle
thanka nilaavin pon kathiralle pinakkamenthaanu
aruthe iniyum paribhavamaruthe en karale
onnu chirikkoo
(kannanaayaal)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം (2)
ഹൃദയം നിറയെ പ്രണയം പകരാന്‍ നാഥനായി നീ കൂടെ വേണം
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം

ഒരു നിമിഷം നിന്നരികില്‍ നിന്നും പിരിയാന്‍ വയ്യല്ലോ (2)
പനിനീര്‍മലരിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിനു മതിവരുമോ
എപ്പോഴുമെപ്പോഴുമീ മുഖം എന്നില്‍ നിറ‍ഞ്ഞു നില്‍ക്കേണം
ഹരിചന്ദനയായി നിറകുങ്കുമമായി പൊന്നഴകേ ഓ
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം

പൂമിഴി രണ്ടും നിറഞ്ഞതെന്നോടിഷ്ടം കൊണ്ടല്ലേ
പൂങ്കവിള്‍ രണ്ടും ചുവന്നതെന്നില്‍ സ്നേഹം കൊണ്ടല്ലേ
തങ്കനിലാവിന്‍ പൊന്‍കതിരല്ലേ പിണക്കമെന്താണു
അരുതേ ഇനിയും പരിഭവം അരുതേ എന്‍ കരളേ
ഒന്നു ചിരിക്കൂ
(കണ്ണനായാല്‍ രാധവേണം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബാല ബാല ഗോപാലാ
ആലാപനം : എം ജി ശ്രീകുമാർ, ആശാ മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
തക്കിട കുട്ടാ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മുല്ലപ്പൂവിന്‍ മൊട്ടേ
ആലാപനം : അഫ്‌സല്‍, രാജേഷ് വിജയ്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : മോഹന്‍ സിതാര
കണ്ണനായാല്‍ രാധ വേണം
ആലാപനം : കെ ജെ യേശുദാസ്, റിമി ടോമി   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എന്തിനാണെന്തിനാണെന്തിനാ‍ണെന്റെ
ആലാപനം : ആശാ മേനോന്‍   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : മോഹന്‍ സിതാര
എന്തിനാണെന്തിനാണോമലാളേ
ആലാപനം : വിധു പ്രതാപ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : മോഹന്‍ സിതാര
ദേവ ദേവ
ആലാപനം : സുനില്‍ വിശ്വചൈതന്യ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര