May maasam ...
Movie | Naattu Raajavu (2004) |
Movie Director | Shaji Kailas |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 മെയ്മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും കുക്കുക്കു കുയിൽക്കൂട്ടിൽ തുത്തുത്തു തുയില്‍പ്പാട്ടിൽ പറയാൻ മറന്നതെന്തെടോ എടോ (മെയ് മാസം..) പറന്നുപോകും പ്രണയപ്രാവുകൾ പാട്ടുമീട്ടുന്നു പുലർനിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ പിണങ്ങാതെടോ എടോ (മെയ്മാസം...) ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ പിണങ്ങാതെടോ എടോ (മെയ്മാസം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 May maasam manassinullil mazhathulliyaay thullithulikkum cheripookkal chirikkaattin cheppu thurakkaan pammipparakkum kukkukku kuyilkkoottil thuthuthu thuyilppaattil parayaan marannathenthedo edo (May maasam..) Parannu pokum pranayapraavukal paattu meettunnu pular nilave ninne njaanee puthappil moodunnu suruma maayum mizhikalil nee sooryanaakunnu sooryakaanthi chendumalliyil umma veykkunnu Kochu pichikkarimpe en muthu tharimpe pinangaathedo edo.. (May maasam..) Appleppoovin kavilil nullum Aprilaavunnu Amazone nadi ninte mizhiyil thenniyozhukunnu kaathal maasam kanavinullil kavitha moolunnu kannilezhuthaan mashiyorukkaan mukilulaavunnu ente mullakkodiye ente manju thulliye pinangaathedo edo.. (May maasam..) |
Other Songs in this movie
- Raajave
- Singer : Mano | Lyrics : Gireesh Puthenchery | Music : M Jayachandran
- Que Cera Cera [Cinderella Cinderella]
- Singer : Jyotsna Radhakrishnan, Alex Kayyalaykkal | Lyrics : Gireesh Puthenchery | Music : M Jayachandran
- Vande Maatharam
- Singer : Madhu Balakrishnan | Lyrics : Bankim Chandra Chatterji | Music : M Jayachandran
- Kuttuvaal
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : M Jayachandran
- Hey Raaja Ney Raaja
- Singer : Afsal, Rajesh Vijay | Lyrics : Gireesh Puthenchery | Music : M Jayachandran
- May Maasam
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Kuttuvaal Kurumbi[D]
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : M Jayachandran