Maamzhayile [M] ...
Movie | Mayilaattam (2004) |
Movie Director | VM Vinu |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Madhu Balakrishnan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും ഞെട്ടിട്ടും മൊട്ടിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ മുറ്റത്തെത്തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാത്ത തൈമുല്ല കാറ്റായ് ഞാൻ കസ്തൂരിക്കാവോരം പൂക്കും (മഞ്ഞു മാമഴയിലെ..) തൈമാസം കുങ്കുമപ്പൂവാസം വന്നെന്നെ മാലേയം കൊണ്ടു മൂടും താംബാലം ചന്ദനത്താംബൂലം തന്നെന്നെ മാംഗല്യത്താലമാക്കും പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും എഴുതാക്കണ്ണിൽ കനവേകാൻ മഷി തേയ്ക്കുന്നു പൂമാനം ഒരു കുളിരോലക്കിളിയായ് ഞാൻ മാറാം (കുഞ്ഞുമാമഴയിലെ..) വാർത്തിങ്കൾ ചന്ദനപ്പൂന്തെന്നൽ വന്നെന്നെ നീഹാരം കൊണ്ടു മൂടും പാൽത്തെന്നൽ മഞ്ഞണിപ്പൂന്തെന്നൽ കൊണ്ടെന്റെ മാറോരം മഞ്ഞളാടും പറയാത്ത പഴമൊഴിയായ് പതിയെ കൊലുസ്സിൻ മണികളാരും കാണാതെക്കൊട്ടിപ്പാടാനൊരു കുളിരാവുന്നു കാർമേഘം ഒരു കുറുവാലിക്കിളിയായ് ഞാൻ മാറാം (ചില്ലുമഴയിലെ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Maamazhayile pooveyiline njaan paadiyunarthum puzha paalkkudavumaay kaalthalayumaay then thediyozhukum njettittum mottittum manjin mulla pookkumpol muttathe thaimaavil thennal paattu moolumpol aaraarum kaanaatha thaimulla kaattaay njaan kasthoorikkaavoram pookkum (Manju maamazhayile..) Thaimaasam kunkumappoovaasam vannenne maaleyam kondu moodum thaambaalam chandana thaamboolam thannenne mamgalyathaalamaakkum pozhiyaatha kanimazhayaay pathiye manassil kasavu njoriyum ezhuthaakkannil kanivekaan mashi theykkunnu poomaanam oru kulirolakkiliyaay njaan maaraam (Kunju maamazhayile..) Vaarthinkal chandanappoonthennal vannenne neehaaram kondu moodum paalthennal manjanippoonthennal kondente maaroram manjalaadum parayaatha pazhamozhiyaay pathiye kolussin manikalaarum kaanaathe kottippaadaanoru kuliraavunnu kaarmegham oru kuruvaalikkiliyaay njaan maaraam (Chillumaamazhayile...) |
Other Songs in this movie
- Maamazhayile [F]
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Maattupetti koyilile
- Singer : Afsal, Chithra Iyer | Lyrics : Gireesh Puthenchery | Music : M Jayachandran
- Thakkida Tharikida (Kacha Ketti Thaada)
- Singer : MG Sreekumar, Jayaram | Lyrics : Gireesh Puthenchery | Music : M Jayachandran
- Kaattaadi kiliye vaa
- Singer : KS Chithra, VM Ajith | Lyrics : Gireesh Puthenchery | Music : M Jayachandran
- Muthu maniye mutham vechuko
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran