Chembakame ...
Movie | Kaakkakarumban (2004) |
Movie Director | MA Venu |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Madhu Balakrishnan |
Lyrics
Added by Preethy / Preethy.Unnikrishnan@Gmail.com on December 20, 2011 chembakame chembakame chandana then chandirane ente thamara poovine nokkaruthe mani kaathiloreenavum moolaruthe mazha kazhinjal varum maargazhiyil velikku naalorungum ho... chembakame chembakame chandana then chandirane thulithuli poomaari thumbi thulli vannu konjunnu kinnaaram kalicchiri chelolum kaattu pole vannu nee thottu kaviloram ilaveyil thoovalai parannuyaram thithiri kiliyai chiragurummam azhage ilaneer kulire chembakame chembakame chandana then chandirane kurumkuzhal paattode melathalamode kalyanam kalyanam kurunnila poothaali kallumala minni minnaram thoominnaaram pakaloli panthalil virunninethum pathittadi pookkalum paravakalum azhage anival kuyile chembakame chembakame chandana then chandirane ---------------------------------- Added by Preethy / Preethy.Unnikrishnan@Gmail.com on December 20, 2011 ചെമ്പകമേ ചെമ്പകമേ ചന്ദന തേന്‍ ചന്ദിരനെ എന്റെ താമര പൂവിനെ നോക്കരുതേ മണി കാതിലോരീണവും മൂളരുതെ മഴ കഴിഞ്ഞാല്‍ വരും മാര്‍ഗഴിയില്‍ വേളിക്കു നാളൊരുങ്ങും ഹോ ... ചെമ്പകമേ ചെമ്പകമേ ചന്ദന തേന്‍ ചന്ദിരനെ തുളിതുളി പൂമാരി തുമ്പി തുള്ളി വന്നു കൊഞ്ചുന്നു കിന്നാരം കളിച്ചിരി ചേലോലും കാറ്റ് പോലെ വന്നു നീ തൊട്ടു കവിളോരം ഇളവെയില്‍ തൂവലായ് പറന്നുയരാം തിത്തിരി കിളിയായ് ചിറകുരുമ്മാം അഴകേ ഇളനീര്‍ കുളിരെ ചെമ്പകമേ ചെമ്പകമേ ചന്ദന തേന്‍ ചന്ദിരനെ കുറുംകുഴല്‍ പാട്ടോടെ മേളതാളമോടെ കല്യാണം കല്യാണം കുരുന്നില പൂത്താലി കല്ലുമാല മിന്നി മിന്നാരം തൂമിന്നാരം പകലൊളി പന്തലില്‍ വിരുന്നിനെത്തും പതിറ്റടി പൂക്കളും പറവകളും അഴകേ അണിവാല്‍ കുയിലേ ചെമ്പകമേ ചെമ്പകമേ ചന്ദന തേന്‍ ചന്ദിരനെ |
Other Songs in this movie
- Chembakame
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Kuttaalam kuruvi
- Singer : Ganga | Lyrics : Gireesh Puthenchery | Music : M Jayachandran
- Vallikkaavil
- Singer : Manoj | Lyrics : Gireesh Puthenchery | Music : M Jayachandran
- Ettu nila pattanam
- Singer : Alex Kayyalaykkal, Franco | Lyrics : Gireesh Puthenchery | Music : M Jayachandran
- Aattumazhachaarum
- Singer : Elenko | Lyrics : Gireesh Puthenchery | Music : M Jayachandran
- Kuttaalam Kuruvi [M]
- Singer : Karthik | Lyrics : Gireesh Puthenchery | Music : M Jayachandran