Mayyanikkanne Urangurangu ...
Movie | Moksham (2005) |
Movie Director | Rajeevnath |
Lyrics | Kavalam Narayana Panicker |
Music | Balabhaskar |
Singers | G Venugopal |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh Mayyani kanne urangurangu manjaadi muthe urangurangu mayyani kannile manchunna manchaadi krishna maniye urangurangu.. urangurangu.. urangurangu... maamayil peeliyil kaarmukil ninavil krishna maniye urangurangu.. (maamayil.. ) maanpeda pediyil paayathe thinkalil maar marukaay nee urangurangu.. urangurangu.. urangurangu... chaaimaanam kunnile chaanthu niram chaarthi krishna maniye urangurangu.. (chaaimaanam.. ) ezhaazhi chozhum kaazhayazhakinte thaazhika kulire urangurangu.. urangurangu.. urangurangu... mayyani kanne urangurangu manjaadi muthe urangurangu mayyani kannile manchunna manchaadi krishna maniye urangurangu.. urangurangu.. urangurangu... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ് മഞ്ചാടിമുത്തേ ഉറങ്ങുറങ്ങ് മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി കൃഷ്ണമണിയേ ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്... മാമയിൽപ്പീലിയിൽ കാർമുകിൽ നിനവിൽ കൃഷ്ണമണിയേ ഉറങ്ങുറങ്ങ്.. (മാമയിൽപ്പീലിയിൽ.. ) മാൻപേട പേടിയിൽ പായാതെ തിങ്കളിൽ മാർമറുകായ് നീ ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്... ചായ്മാനം കുന്നിലെ ചാന്തുനിറം ചാർത്തി കൃഷ്ണമണിയേ ഉറങ്ങുറങ്ങ്.. (ചായ്മാനം.. ) ഏഴാഴി ചോഴും കാഴയഴകിൻ്റെ താഴികക്കുളിരേ ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്... മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ് മഞ്ചാടിമുത്തേ ഉറങ്ങുറങ്ങ് മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി കൃഷ്ണമണിയേ ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്... |
Other Songs in this movie
- Mayyanikkanne Urangurangu
- Singer : Manjari | Lyrics : Kavalam Narayana Panicker | Music : Balabhaskar