View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mayyanikkanne Urangurangu ...

MovieMoksham (2005)
Movie DirectorRajeevnath
LyricsKavalam Narayana Panicker
MusicBalabhaskar
SingersManjari

Lyrics

Lyrics submitted by: Indu Ramesh

Mayyani kanne urangurangu
manjaadi muthe urangurangu
mayyani kannile manchunna manchaadi
krishna maniye urangurangu..
urangurangu.. urangurangu...

maamayil peeliyil kaarmukil ninavil
krishna maniye urangurangu.. (maamayil.. )
maanpeda pediyil paayaathe thinkalil
maar marukaay nee urangurangu..
urangurangu.. urangurangu...

chaaimaanam kunnile chaanthu niram chaarthi
krishna maniye urangurangu.. (chaaimaanam.. )
ezhaazhi chozhum kaazhayazhakinte
thaazhika kulire urangurangu..
urangurangu.. urangurangu...

mayyani kanne urangurangu
manjaadi muthe urangurangu
mayyani kannile manchunna manchaadi
krishna maniye urangurangu..
urangurangu.. urangurangu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ്
മഞ്ചാടിമുത്തേ ഉറങ്ങുറങ്ങ്
മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്..
ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്...

മാമയിൽപ്പീലിയിൽ കാർമുകിൽ നിനവിൽ
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്.. (മാമയിൽപ്പീലിയിൽ.. )
മാൻപേട പേടിയിൽ പായാതെ തിങ്കളിൽ
മാർമറുകായ് നീ ഉറങ്ങുറങ്ങ്..
ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്...

ചായ്മാനം കുന്നിലെ ചാന്തുനിറം ചാർത്തി
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്.. (ചായ്മാനം.. )
ഏഴാഴി ചോഴും കാഴയഴകിൻ്റെ
താഴികക്കുളിരേ ഉറങ്ങുറങ്ങ്..
ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്...

മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ്
മഞ്ചാടിമുത്തേ ഉറങ്ങുറങ്ങ്
മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി
കൃഷ്ണമണിയേ ഉറങ്ങുറങ്ങ്..
ഉറങ്ങുറങ്ങ്.. ഉറങ്ങുറങ്ങ്...


Other Songs in this movie

Mayyanikkanne Urangurangu
Singer : G Venugopal   |   Lyrics : Kavalam Narayana Panicker   |   Music : Balabhaskar