View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പട പേടിച്ച്‌ ...

ചിത്രംഎന്നിട്ടും (2006)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത് ലാല്‍
ഗാനരചനകൈതപ്രം
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 3, 2011

ഭൂം ശകലക ഭൂം ശകലക ഭൂം ശക
ഭൂം ശകലക ഭൂം ശകലക ഭൂം ശക (2)

പട പേടിച്ചന്നു പന്തളത്തു ചെന്നവനല്ലേ നീ
ഹേയ് പിടക്കോഴി കൂവും നൂറ്റാണ്ടിൻ സന്തതിയല്ലേ നീ
വിരൽ ചൂണ്ടാതെ നീ കോലു വെയ്ക്കാതെ പോ
കാലു മാറാതെ നീ കീലടിക്കാതെ പോ
വല്ലോരും ചൊല്ലണതെല്ലാം കേട്ടെന്നോടിനി ഇടയാൻ വന്നാൽ
നിന്നോടിനി മറുപടിയില്ല
വന്നാലൊരു കുറുവടി മാത്രം
ലെറ്റസ് സേ ഭൂം ശകലക ഭൂം ശകലക ഭൂം ശക
ഭൂം ശകലക ഭൂം ശകലക ഭൂം ശക

വഴിയോരത്തെങ്ങാൻ കളീയാക്കാൻ നിന്നാൽ
പിന്നെന്റെ മട്ടാകെ മാറും
ഹേയ് പടുപാട്ടു പാടി പിന്നാലെ വന്നാൽ നീ
പുറകോട്ടു നോക്കാതെ ഓടും
വീട്ടിലെത്തുമ്പോൾ നിന്നോർമ വന്നെങ്കിലോ
ബുക്കു നോക്കുമ്പോൾ നീ സ്വപ്നമായെങ്കിലോ
മേലു നോക്കി താഴെ നോക്കി ബോറടിച്ചു നിൽക്കണം
നാവടങ്ങി കീഴടങ്ങി നീ എന്നോട് സുല്ലാകണം
ഹ ഹ ഒക്കുമെടാ
ഭൂം ശകലക ഭൂം ശകലക ഭൂം ശക
ഭൂം ശകലക ഭൂം ശകലക ഭൂം ശക
പട പേടിച്ചന്നു പന്തളത്തു ചെന്നവനല്ലേ നീ
അയ്യയ്യയ്യ പിടക്കോഴി കൂവും നൂറ്റാണ്ടിൻ സന്തതിയല്ലേ നീ

മറുവാക്കിൽ നിന്നെ വീഴ്ത്താൻ ഞാൻ വന്നിട്ടും
വീഴാത്തതെന്തേ നീ പൊന്നേ
തീ പാളും നോക്കും തീയാളും പോക്കും
ആറിത്തണുക്കുവാൻ എന്തിനി ചെയ്യും
തേനൊലിക്കാതെ നീ മെയ്യൊഴിക്കാതെ നീ
സെൻ‌ഡിനെൻഡാക്കി എൻ മൈൻ‌ഡ് മാറ്റാതെ നീ
എന്തു ചെയ്യും എന്തു ചെയ്യും എന്നു മെല്ലെ ചൊല്ല്
ഒത്തു ചേർന്ന് നമ്മൾ വീണ്ടും ഒന്നു ചേരാൻ എന്തിനി വേണം
ഭൂം ശകലക ഭൂം ശകലക ഭൂം ശക
ഭൂം ശകലക ഭൂം ശകലക ഭൂം ശക
(പട പേടിച്ചന്നു .....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 3, 2011

Bhoom shakalaka Bhoom shakalaka Bhoom shaka
Bhoom shakalaka Bhoom shakalaka Bhoom shaka (2)

Pada pedichannu panthalathu chennavanalle nee
Hey pidakkozhi koovum noottaandin santhathiyalle nee
Viral choondaathe nee kolu veykkaathe po
Kaalu maaraathe nee keeladikkaathe po
vallorum chollanathellaam kettennodini idayaan vannaal
ninnodini marupadiyilla
vannaaloru kuruvadi maathram
Let\'s say
Bhoom shakalaka Bhoom shakalaka Bhoom shaka
Bhoom shakalaka Bhoom shakalaka Bhoom shaka

Vazhiyorathengaan kaliyaakkaan ninnaal
Pinnente mattaake maarum
Hey padupaattu paadi pinnaale vannaal nee
purakottu nokkaathe odum
veettilethumpol ninnormma vannenkilo
book nokkumpol nee swapnamaayenkilo
melu nokki thaazhe nokki boradichu nilkkanam
naavadangi keezhadangi nee ennodu sullaakanam
ha ha okkumedaa
Bhoom shakalaka Bhoom shakalaka Bhoom shaka
Bhoom shakalaka Bhoom shakalaka Bhoom shaka

Maruvaakkil ninne veezhthaan njaan vannittum
veezhaathathenthe nee ponne
thee paalum nokkum theeyaalum pokkum
aarithanukkuvaan enthini cheyyum
Thenolikkaathe nee meyyozhikkaathe nee
sendinendaakki en mind maattaathe nee
Enthu cheyyum enthu cheyyum ennu melle chollu
othu chernnu namal veendum onnu cheraan enthini venam
Bhoom shakalaka Bhoom shakalaka Bhoom shaka
Bhoom shakalaka Bhoom shakalaka Bhoom shaka
(Pada pedichannu...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വീടെല്ലാം
ആലാപനം : രാജേഷ് വിജയ്, ഹൃദ്യ സുരേഷ്   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ചെല്ലമണി
ആലാപനം : കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഒരു നൂറാശകള്‍
ആലാപനം : കെ എസ്‌ ചിത്ര, ശ്രീനിവാസ്   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
സ്വര്‍ണ്ണ മേഘമേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ഒരു നൂറാശംസകള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌