മഴമീട്ടും ...
ചിത്രം | ചതിക്കാത്ത ചന്തു (2004) |
ചലച്ചിത്ര സംവിധാനം | റാഫി, മെക്കാര്‍ട്ടിന്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, ബാലു |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Jija Subramanian Mazhameetum shruthi ketum Mozhikal kaathorthum Oru thooval chirakinmel panineer kattettum Akalathe akasham thirayukayano nee Eri venal theerathe rapadi Kunju koodu kootam njan Manju kondu meyaam njan Chernnirunnu padaam njan neeyuragumeenam (mazha meettum..) Njanurakum swapnagal nin patilolam thullumbol Njan koluthum nalangal nin raaga deepam charthumbol Vennilavin thulliyaay ninnodu cheran vaikiyal Niramezhum oramakal ayiram Niramala poleyayi Pottu kondu moodam njan Potananinja poomaine ponnuzhinju neetam njan poonilavu pole (mazhameetum...) Doore engo mayunnu kanneer kinavin varnnangal Mari villayi marunnu manjolum eeran meghangal Ente mathram swanthamayi Ekanthamamee santhwanam Manassile marmmara manthramyi Mani Nadhamayi varu Mutheduthu charthm njan Mulla pootha mottu Mari ninnu mutham njan Mattoranj ponne (mazhameetum) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മഴ മീട്ടും ശ്രുതി കേട്ടും മൊഴികൾ കാതോർത്തും ഒരു തൂവൽ ചിറകിൻമേൽ പനിനീർക്കാറ്റേറ്റും അകലത്തെ ആകാശം തിരയുകയാണോ നീ എരിവേനൽ തീരത്തെ രാപ്പാടി കുഞ്ഞു കൂടു കൂട്ടാം ഞാൻ മഞ്ഞു കൊണ്ടു മേയാം ഞാൻ ചേർന്നിരുന്നു പാടാം ഞാൻ നീയുറങ്ങുമീണം (2) (മഴമീട്ടും...) ഞാനുറക്കും സ്വപ്നങ്ങൾ നിൻ പാട്ടിലോളം തുള്ളുമ്പോൾ ഞാൻ കൊളുത്തും നാളങ്ങൾ നിൻ രാഗദീപം ചാർത്തുമ്പോൾ വെണ്ണിലാവിൻ തുള്ളിയായ് നിന്നോടു ചേരാൻ വൈകിയാൽ നിറമേഴും ഓർമ്മകൾ ആയിരം നിറമാല പോലെയായി പൊട്ടു കൊണ്ടു മൂടാം ഞാൻ പൊട്ടണിഞ്ഞ പൂമൈനേ പൊന്നുഴിഞ്ഞു നീട്ടാം ഞാൻ പൂനിലാവു പോലെ (മഴമീട്ടും...) ദൂരെ എങ്ങോ മായുന്നു കണ്ണീർ കിനാവിൻ വർണ്ണങ്ങൾ മാരി വില്ലായ് മാറുന്നു മഞ്ഞോലും ഈറൻ മേഘങ്ങൾ എന്റെ മാത്രം സ്വന്തമായി ഏകാന്തമാമീ സാന്ത്വനം മനസ്സിലെ മർമ്മര മന്ത്രമായി മണിനാദമായി വരു മുത്തെടുത്തു ചാർത്താം ഞാൻ മുല്ല പൂത്ത മൊട്ടേ മാറി നിന്നു മുത്താം ഞാൻ മാറ്റുരഞ്ഞ പൊന്നേ (മഴമീട്ടും...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാക്കോത്തി
- ആലാപനം : എം ജി ശ്രീകുമാർ, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- ലവ് ലെറ്റര്‍ (m)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അലക്സ് പോള്‍
- മിന്നാമിനുങ്ങേ നിന്നെ (M)
- ആലാപനം : ഡോ ഫഹദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- ഹോസൈന ഹോസൈന
- ആലാപനം : സുജാത മോഹന്‍, അഫ്സല് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- മിന്നമിനുങ്ങേ നിന്നെ [F]
- ആലാപനം : റിമി ടോമി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- ലവ് ലെറ്റ്റ്റര്‍ (m)
- ആലാപനം : ബാലു | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അലക്സ് പോള്‍